സനാതനം

രാമായണത്തിലൂടെ…

അവനിതനയാന്വേഷണത്തിനായി ഓരോ ദിക്കിലേക്കും നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിനു വാനരന്മാരില്‍ ഒരുവനാണ് താന്‍ എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഹനുമാന്‍ അവകാശപ്പെടുന്നില്ല. ഹനുമാന്റെ വാക്കുകളില്‍ തന്നെ ഇക്കാര്യം സ്പഷ്ടമാകുന്നു.

Read more

രാമായണത്തിലൂടെ…

അമിത ബലവാനും അതീവസാഹസികനുമായ ആഞ്ജനേയന് അവകാശപ്പെടുവാന്‍ ധാരാളമുണ്ട്. എന്നാല്‍ അദ്ദേഹമതു ചെയ്തില്ല. ചെയ്ത കര്‍മങ്ങളില്‍ പ്രമത്തനായതായും കാണുന്നില്ല. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ അപ്രമേയ പ്രഭാവത്തിനു മുന്നില്‍ തന്റെ അവകാശങ്ങള്‍...

Read more

രാമായണത്തിലൂടെ…

അന്തര്‍മുഖനായി ധ്യാനനിരതനാകുവാനും ഔചിത്യപൂര്‍വം വാചാലനാകുവാനും ഉള്ള മാരുതിയുടെ പാടവം അന്യാദൃശമാണ്. അക്ഷന്തവ്യമായ ആക്രമണങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുവാന്‍ മാരുതിക്ക് മടിയില്ല. അസമാധാനത്തിന്റെയും അശാന്തിയുടെയും അവസരങ്ങളില്‍ പ്രതീക്ഷയുടെയും പ്രശാന്തിയുടെയും...

Read more

പാദപൂജ – ചിത്തവൃത്തി നിരോധം

യോഗ്യമായ ഇരിപ്പിടമുണ്ടാക്കി അതില്‍ ഇരുന്നിട്ടുവേണം യോഗശീലിക്കുവാന്‍. ചിത്തവൃത്തിയെ നിരോധിക്കുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളിലൊന്നാണ് ഉത്തമമായ ഇരിപ്പിടം. ഹഠയോഗപ്രദീപികഗീത, ഉപനിഷത്തുകള്‍ തുടങ്ങിയ ഉത്തമഗ്രന്ഥങ്ങളില്‍ യോഗപരിശീലനത്തിനാവശ്യമായ പ്രാഥമികനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശരീരത്തിന്റെ സ്വസ്ഥനില...

Read more

രാമായണത്തിലൂടെ…

അയോദ്ധ്യാകാണ്ഡത്തിന്റെ തുടക്കം മുതല്‍ അന്ത്യം വരെ രാമസങ്കല്പം സജീവമാണ്. ചൈതന്യപൂര്‍ണ്ണമായ ആ സങ്കല്പത്തിന് സ്വാധീനം ലഭിക്കാത്ത ഒറ്റ നിമിഷം പോലും ഇല്ല. ബ്രഹ്മര്‍ഷികളും ചണ്ഡാളനും ആ മഹാസങ്കല്പത്തിന്റെ...

Read more

രാമായണത്തിലൂടെ…

ഭരതന്‍ ഉന്നയിച്ച ന്യായങ്ങളെല്ലാം രാജ്യഭാരം ഏല്‍ക്കുന്നതിന് പോരുന്നവയായിരുന്നു. എന്നാല്‍ സത്യപരിപാലനത്തിന് അവ മതിയാകുമായിരുന്നില്ല. താതനിയോഗം അനുഷ്ഠിക്കാതിരിക്കുന്നത് മരണാനന്തരസുകൃതം പോലും നശിപ്പിക്കുമെന്ന് രാമന്‍ ഉപദേശിച്ചു.

Read more

രാമായണത്തിലൂടെ…

ഇത് ഭക്തോത്തംസമായ ഭരതന്റെ വാക്കുകളാണ്. ഗുഹനെയാണ് ധന്യനായി സങ്കല്പിച്ചിരിക്കുന്നത്. ലോകാലംബനഭൂതനാകിയ രാഘവന്റെ ആലിംഗനം ഒന്നുമാത്രമാണ് ഗുഹനെ ധന്യനാക്കിത്തീര്‍ത്തത്. പരമാത്മാവായ ഭഗവാന്റെ പൂര്‍ണ്ണമായ ആനുഗ്രഹമാണ് ആലിംഗനം. ഇഹലോകപരലോകസുഖങ്ങളെല്ലാം അതുകൊണ്ടു...

Read more

ധ്യാനമന്ത്രങ്ങള്‍

ഏകശ്ലോകഭാരതം ആദൗ പാണ്ഡവധാര്‍ത്തരാഷ്ട്രജനനം ലക്ഷാഗൃഹേ ദാഹനം ദ്യൂതം ശ്രീഹരണം വനേവിഹരണം മത്സ്യാലയേ വര്‍ത്തനം ലീലാഗോഗ്രഹണം രണേവിഹരണം സന്ധിക്രിയാജൃംഭണം പശ്ചാത് ഭീഷ്മസുയോധനാദി നിധനം ഏതന്മഹാഭാരതം

Read more

രാമായണത്തിലൂടെ…

''ജാനകീലക്ഷ്മണ സംയുക്തനായുടന്‍ കാനനം പ്രാപിച്ചു രാമകുമാരനെ മാനസേ ചിന്തിച്ചു ചിന്തിച്ചനുദിനം മാനവ വീരനായോരു ഭരതനും സാനുജനായ് വസിച്ചീടിനാനദ്ദിനം'' കുലഗുരുവായ വസിഷ്ഠന്റെ വാക്കുകള്‍ക്ക് പോലും ഭരതനെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല....

Read more

രാമായണത്തിലൂടെ…

അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍ സ്വാമി സത്യാനന്ദ സരസ്വതി വനവാസസമയത്തും അച്ഛനനമ്മമാരുടെ ദുഃഖപരിഹാരം കാണേണ്ട പുത്രന്റെ ചുമതലയില്‍ രാമന്‍ ബദ്ധശ്രദ്ധനാണ് എന്നാല്‍ അത് അയോദ്ധ്യയിലെ സുഖങ്ങളെ ചിന്തിച്ചാകരുതെന്ന് രാമന് നിര്‍ബന്ധവുമുണ്ട്....

Read more
Page 62 of 69 1 61 62 63 69

പുതിയ വാർത്തകൾ