ശ്രീപത്മനാഭസ്വാമിക്ഷേത്രം ഇന്ന് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍പോസ്റ്റ് തുടങ്ങിയ പത്രങ്ങളുടെ പ്രതിനിധികളടക്കം നാല്‍പ്പതോളം വിദേശ പത്രലേഖകര്‍ പത്മനാഭസ്വാമിക്ഷേത്രത്തില്‍ കണ്ടെടുത്ത സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി എത്തിയെന്നതുതന്നെ ഒരു...
Read moreഭാരതത്തിലെ എന്നല്ല ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രമെന്ന് ഇപ്പോള്‍ തെളിയുകയാണ്. മുപ്പത്തിമൂവായിരംകോടിരൂപയുടെ സ്വര്‍ണ്ണനിക്ഷേപം ഉള്ള തിരുപ്പതി വെങ്കിടാചലസ്വാമിക്ഷേത്രമാണ് ഭാരതത്തിലെ ഏറ്റവും സമ്പത്തുള്ളക്ഷേത്രമെന്നാണ് കരുതിയിരുന്നത്.
Read moreയു.ഡി.എഫ്. അധികാരത്തിലേറിയപ്പോള്‍തന്നെ ന്യൂനപക്ഷങ്ങള്‍ ഭരണത്തില്‍ പിടിമുറുക്കുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമാകുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മുന്നണിയുടെ രണ്ടാമത്തെ വലിയഘടകകക്ഷിയായ മുസ്ലീംലീഗ് അഞ്ചാമത്തെ മന്ത്രിസ്ഥാനം ഏകപക്ഷീയമായി പ്രഖ്യാപിച്ചുകൊണ്ടാണ് `ജൈത്രയാത്ര'യ്‌ക്കു തുടക്കമിട്ടത്.
Read moreജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന പ്രഥമവും പ്രധാനവുമായ ചമതലയാണ് പോലീസ് സേനയില്‍ അര്‍പ്പിതമായിട്ടുള്ളത്.
Read moreഭാരതത്തിലെ ജനാധിപത്യ പ്രക്രിയയെ അര്‍ബുദംപോലെ അഴിമതി കാര്‍ന്നുതിന്നുകയാണ്.
Read moreജനാപത്യവ്യവസ്ഥയില്‍ ജുഡീഷ്യറിക്ക് പവിത്രമായ സ്ഥാനമാണ് കല്‍പിച്ചിട്ടുള്ളത്. മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ അഴിമതിയില്‍ മുങ്ങുമ്പോഴും നീതിന്യായവ്യവസ്ഥയിലാണ് ജനങ്ങള്‍ അവസാന അത്താണി കണ്ടെത്തുന്നത്. എന്നാല്‍ വേലിതന്നെ വിളവു തിന്നുന്ന തലത്തിലേക്ക്...
Read moreമദ്യദുരന്തത്തിന് ഒരിക്കല്‍ക്കൂടി കേരളം സാക്ഷിയായി. മലപ്പുറത്ത് വിഷക്കള്ള് കുടിച്ച് ഇതുവരെ ഇരുപത്തിയഞ്ചു പേരാണ് മരിച്ചത്. ഇനിയും പലരും ഗുരുതരാവസ്ഥയിലാണ്. പലരുടെയും കാഴ്‌ചശക്തിയും നഷ്‌ടമായി. ഇവരെല്ലാവരും നിര്‍ദ്ധന കുടുംബങ്ങളില്‍പ്പെട്ടവരാണ്...
Read moreഭാരതത്തിന്റെ നിയമസംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് പിഡിപി നേതാവ് അബ്‌ദുള്‍ നാസര്‍ മദനി തന്റെ അനുയായികളെ ഇളക്കിവിട്ട് അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നത്. കര്‍ണ്ണാടക ഹൈക്കോടതി മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്...
Read moreഎന്തൊക്കെയോ സംഭവിച്ചേക്കുമെന്ന തരത്തില്‍ ആരംഭിച്ച ഇന്ത്യാ-പാക് വിദേശകാര്യ മന്ത്രിതല ചര്‍ച്ച ഒടുവില്‍ ഒന്നുമാകാതെ അവസാനിച്ചുവെന്ന് മാത്രമല്ല ഭാരതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും പാകിസ്ഥാന്‍ ശ്രമിച്ചു. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന...
Read moreതൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈവെട്ടിയതിനെത്തുടര്‍ന്ന് നടത്തിവരുന്ന അന്വേഷണം ദിവസംകഴിയും തോറും ഏറെ ഉത്‌ക്കണ്‌ഠയുണ്ടാക്കുന്ന തരത്തിലുള്ള വിവരങ്ങളിലേക്കാണ് ചെന്നെത്തുന്നത്. കൈവെട്ടിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പോപ്പുലര്‍ ഫ്രണ്ടിന്...
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies