വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും ട്രെയ്‌നര്‍ ജെറ്റുകള്‍ വാങ്ങാന്‍ ബ്രട്ടീഷ് കമ്പനിയുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടു. 775 മില്യന്‍ ഡോളര്‍ മുതല്‍മുടക്ക് വരുന്നതാണ് ഇടപാട്. ബ്രട്ടീഷ് കമ്പനിയായ ബിഎഇ സിസ്റ്റംസുമായിട്ടാണ്...
Read moreDetailsമാലിയില്‍ ഫ്രഞ്ച് മനുഷ്യവകാശ പ്രവര്‍ത്തകനെ വധിച്ചതിന് പിന്നാലെ ഫ്രാന്‍സ് അല്‍- ക്വയ്‌ദയ്‌ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഫ്രാന്‍കോയിസ് ഫിലോണാണ് പ്രഖ്യാപനം നടത്തിയത്.
Read moreDetailsഅര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഡീഗോ മറഡോണയെ പുറത്താക്കി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ് മറഡോണയെ പുറത്താക്കിയത്.അടുത്ത ലോകകപ്പ് വരെ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരണമെന്ന്...
Read moreDetailsതാലിബാനെതിരായ പോരാട്ടത്തിനായി പാക്കിസ്ഥാന് നല്‍കുന്ന ആയുധങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥയുണ്‌ടെന്ന് അമേരിക്ക വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള കരാറില്‍ ഇത് സംബന്ധിച്ച വ്യവസ്ഥയുണ്‌ടെന്നും പാക്കിസ്ഥാനുള്ള സഹായം ഇന്ത്യയോടുള്ള നെഗറ്റീവ്...
Read moreDetailsഅഫ്‌ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട യു.എസിന്റെ ഇന്റലിജന്‍സ് രേഖകള്‍ ചോര്‍ന്നെങ്കിലും ഇതിലുള്ളത് മുന്‍പും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണെന്ന് പ്രസിഡന്റ് ബറാക് ഒബാമ.
Read moreDetailsവിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്‌ട് എത്തുന്നതു തടയുന്നതുള്‍പ്പടെ നിരവധി സംയുക്തനീക്കങ്ങള്‍ക്കായി ഇന്ത്യയും അമേരിക്കയും പുതിയ ഭീകരവിരുദ്ധകരാറില്‍ ഒപ്പുവച്ചു.
Read moreDetailsവിമാനയാത്രക്കാരു ടെ പണവും ക്രെഡിറ്റ് കാര്‍ഡുകളും ആഭരണങ്ങളും മോഷ്ടിച്ച കേസില്‍ ഒരു എയര്‍ഹോസ്റ്റസിനെ ഫ്രഞ്ച് പോലീസ് അറസ്റ്റു ചെയ്‌തു.പടിഞ്ഞാറന്‍ ഫ്രാന്‍സിലെ റൂവന്‍ സ്വദേശിയായ 47കാരി ലൂസിയാണ് കഴിഞ്ഞയാഴ്‌ച...
Read moreDetailsദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ചൈനയെ തളര്‍ത്തുന്നു. ഏപ്രില്‍ മുതല്‍ ഇടവിട്ട് മഴയും വെള്ളപ്പൊക്കവുമാണെങ്കിലും ഒരാഴ്‌ചയായി ഇതു ശക്തിപ്പെട്ടതിനെത്തുടര്‍ന്ന് മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ലോകത്തിലെ ഏറ്റവും വലിയ...
Read moreDetailsവടക്കന്‍ അഫ്‌ഗാനിസ്ഥാനിലെ ബഗ്‌്‌ലാന്‍ പ്രവിശ്യയില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച താലിബാന്‍കാര്‍ ആറു പോലീസുകാരെ ശിരച്ഛേദം ചെയ്‌തു.
Read moreDetailsമെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ എണ്ണക്കിണര്‍ ചോര്‍ച്ചയില്‍ അമേരിക്ക പൊറുതിമുട്ടുമ്പോള്‍ അതേ സ്‌ഥിതി നേരിടാന്‍ ചൈന ബാക്‌ടീരിയയെ രംഗത്തിറക്കി പുതിയ സാങ്കേതികവിദ്യ തുറന്നു.ചൈനയുടെ വടക്കുകിഴക്കന്‍ നഗരമായ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies