രാഷ്ട്രാന്തരീയം

ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യത്തിന്റെ തെളിവ് കണ്ടെത്തി

ബെയ്ജിംഗ്: ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യത്തിന്റെ തെളിവ് ചൈനയുടെ ചാംഗ് ഇ 5 പേടകം കണ്ടെത്തി. പേടകം ശേഖരിച്ച ചന്ദ്രനിലെ മണ്ണില്‍ ഒരു ടണ്ണില്‍ 120 ഗ്രാം എന്ന കണക്കിലും...

Read moreDetails

കെ.എച്ച്എന്‍എ: 12-ാം സമ്മേളനം ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

ഫിനിക്‌സ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 12-ാം സമ്മേളനം ടെക്‌സസിലെ ഹൂസ്റ്റണില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു. കെ.എച്ച്എന്‍എ പരമാചാര്യന്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ...

Read moreDetails

കെ.എച്ച്എന്‍എ: ജി.കെ.പിള്ളയെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫിനിക്‌സ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 12-ാം സമ്മേളനം ടെക്‌സസിലെ ഹൂസ്റ്റണില്‍ നടക്കും. പ്രസിഡന്റായി ജി.കെ.പിള്ള തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ.ഷാനവാസ് കാട്ടൂര്‍ ആണ് വൈസ് പ്രസിഡന്റ്. യുവപ്രതിനിധിയായി...

Read moreDetails

ഒമിക്രോണ്‍ ഭീഷണി: ബൂസ്റ്റര്‍ ഡോസ് എടുക്കുന്നവരുടെ എണ്ണം കൂട്ടി വ്യാപനം പ്രതിരോധിക്കാന്‍ കഴിയും

ലണ്ടന്‍: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ തടഞ്ഞു നിര്‍ത്താനുള്ള വഴികള്‍ തേടിയില്ലെങ്കില്‍ ബ്രിട്ടനില്‍ ജനുവരിയില്‍ വലിയ വ്യാപനത്തിന് സാധ്യതയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ്...

Read moreDetails

ജാഗ്രത വേണം; നിലവിലെ വാക്‌സിനുകള്‍ ഒമിക്രോണിനെ പ്രതിരോധിക്കും: ലോകാരോഗ്യസംഘടന

ജനീവ: നിലവില്‍ ഉപയോഗിക്കുന്ന കൊവിഡ് വാക്‌സിനുകള്‍ ഒമിക്രോണിന്റെ വ്യാപനം തടയാനും ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥന്‍ മൈക്കല്‍ റയാന്‍ വ്യക്തമാക്കി. വളരെ തീവ്രമായ വകഭേദം അല്ല...

Read moreDetails

ബെല്‍ജിയം ആന്റ്വെര്‍പ്പ് മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബ്രസ്സെല്‍സ്: ബെല്‍ജിയം ആന്റ്വെര്‍പ്പ് മൃഗശാലയില്‍ രണ്ട് ഹിപ്പോപ്പൊട്ടാമസുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിന്നാലും നാല്‍പ്പത്തിയൊന്നും വയസുള്ള ഹിമാനി, ഹെര്‍മിയന്‍ എന്നീ ഹിപ്പോകള്‍ക്കാണ് കൊവിഡ് പത്തൊന്‍പത് സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതര്‍...

Read moreDetails

അത്യാധുനിക യുദ്ധക്കപ്പല്‍ ചൈന പാക്കിസ്ഥാന് കൈമാറി

ബെയ്ജിംഗ്: അത്യാധുനിക യുദ്ധക്കപ്പല്‍ ചൈന പാക്കിസ്ഥാന് കൈമാറിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (സിഎസ്എസ്സി) രൂപകല്‍പ്പന ചെയ്ത്...

Read moreDetails

ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജ ആഘോഷത്തിനിടെ ക്ഷേത്രങ്ങളില്‍ ആക്രമണം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജ ആഘോഷത്തിനിടെ ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യത്ത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍...

Read moreDetails

ലോകത്തെ ആദ്യ മലേറിയ വാക്‌സീനായ മൊക്‌സ്‌ക്യൂറിക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ലോകത്തെ ആദ്യ മലേറിയ വാക്‌സീനായ മൊക്‌സ്‌ക്യൂറിക്‌സിന് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലെ കുട്ടികള്‍ക്കാണ് വാക്‌സീന്‍ ആദ്യം നല്‍കേണ്ടതെന്നും സംഘടന ശുപാര്‍ശ ചെയ്തു. മലേറിയ വാക്‌സീന്‍ ഉപയോഗിക്കുന്നതിന്...

Read moreDetails

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

കാബൂള്‍: അഫ്ഗാനിലെ ടോളോ ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടറെ താലിബാന്‍ വധിച്ചു. സിയാര്‍ യാദ് ഖാനാണ് കൊല്ലപ്പെട്ടത്. സിയാറിനെ താലിബാന്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നുവെന്ന് ചാനല്‍ അറിയിച്ചു. രാജ്യത്തെ...

Read moreDetails
Page 8 of 120 1 7 8 9 120

പുതിയ വാർത്തകൾ