കേരളം

സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കുന്നു

ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിയമലംഘനം വ്യാപകമായി നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് സാധാരണപോലുള്ള വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

Read moreDetails

പ്രളയവും ഉരുള്‍പൊട്ടലും: വിദഗ്ധ സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും

അതിശക്തമായ മഴയ്ക്കുള്ള കാരണം പരിശോധിക്കും. ഇത്തരം സമയങ്ങളില്‍ ഉണ്ടാകാനിടയുള്ള ആപത്തുകളെക്കുറിച്ച് മുന്‍കൂട്ടിയറിഞ്ഞ് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യും.

Read moreDetails

സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം: മുഖ്യമന്ത്രി

315 ആംബുലന്‍സുകളാണ് പദ്ധതിയുടെ ഭാഗമായി നിരത്തിലിറങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 101 ആംബുലന്‍സുകള്‍ വിന്യസിക്കും. ഒക്ടോബര്‍ മുതല്‍ പദ്ധതി പൂര്‍ണ പ്രവര്‍ത്തനം ആരംഭിക്കും.

Read moreDetails

പ്രളയത്തില്‍നിന്നുള്ള കേരളത്തിന്റെ തിരിച്ചുവരവ് പ്രചോദനാത്മകം: മുഖ്യമന്ത്രി

കഴിഞ്ഞ വര്‍ഷത്തെ വിനാശകരമായ പ്രളയത്തില്‍നിന്ന്, ടൂറിസം മേഖലയിലുള്‍പ്പെടെയുള്ള കേരളത്തിന്റെ തിരിച്ചുവരവ് രാജ്യത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പാലം പരിശോധിച്ച ശേഷം ഇ.ശ്രീധരന്‍ സമര്‍പ്പിച്ച സമഗ്രമായ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്. തിങ്കളാഴ്ച...

Read moreDetails

ശ്രീനാരായണ ഗുരുദേവ ജയന്തി: മഹാഘോഷയാത്ര ആലുവ നഗരത്തെ പീതസാഗരമാക്കി

ആലുവ: 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എന്‍.ഡി.പി യോഗം ആലുവ യൂണിയന്‍ സംഘടിപ്പിച്ച ജയന്തി മഹാഘോഷയാത്ര ആലുവ നഗരത്തെ പീതസാഗരമാക്കി. അദ്വൈതാശ്രമത്തിന്റെയും ഇതര ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ...

Read moreDetails

വിശ്വശാന്തി ദ്വാദശാഹയജ്ഞത്തിന് പാല്‍ക്കുളം ശ്രീദേവീക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ തുടക്കം

കാസര്‍ഗോഡ്/കണ്ണൂര്‍: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ജയന്തിആഘോഷമായ വിശ്വശാന്തി ദ്വാദശാഹയജ്ഞത്തിന് കാസര്‍ക്കോട് ജില്ലയിലെ പാല്‍ക്കുളം ശ്രീദേവീക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ തുടക്കമായി. ഗുരുപൂജ, ശ്രീരാമായണ പാരായണം, ശ്രീലളിതാസഹസ്രനാമ അര്‍ച്ചന,...

Read moreDetails

വിശ്വശാന്തി ദ്വാദശാഹ യജ്ഞത്തിന് നാളെ തുടക്കം

തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 84-ാം ജയന്തി ശ്രീരാമദാസാശ്രമം, ശ്രീരാമദാസമിഷന്‍, ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ വിശ്വശാന്തി...

Read moreDetails

ഭക്ഷ്യ സുരക്ഷാ പരിശോധന: 17,99,500 രൂപ പിഴി ഈടാക്കി; 52 സ്ഥാപനങ്ങള്‍ അടപ്പിച്ചു

ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും റെസ്റ്റാറന്റുകളിലും നടക്കുന്ന പരിശോധനകളിലൂടെ 17,99,500 രൂപ പിഴ ഈടാക്കിയതായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.

Read moreDetails
Page 297 of 1176 1 … 296 297 298 … 1,176

പുതിയ വാർത്തകൾ