മറ്റുവാര്‍ത്തകള്‍

കൂറുമാറ്റം: രണ്ട് പേരെ അയോഗ്യരാക്കി

കൂറുമാറിയതിന് ആലപ്പുഴ അരൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗങ്ങളായിരുന്ന ജനാധിപത്യ സംരക്ഷണ സമിതിയിലെ രണ്ട് പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ അയോഗ്യരാക്കി.

Read moreDetails

സ്വച്ഛ വിദ്യാലയ പുരസ്‌കാരത്തിന് അപേക്ഷിക്കാം

മികച്ച ശുചിത്വശീലങ്ങള്‍ പിന്‍തുടരുന്ന സര്‍ക്കാര്‍ സ്‌കൂളുകളെ തിരിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സ്വച്ഛ വിദ്യാലയ പുരസ്‌കാരം നല്‍കും.

Read moreDetails

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു

സാമ്പത്തികമാന്ദ്യം മറികടക്കാന്‍ 20,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 2,500 കോടി ഈ വര്‍ഷം ചെലവാക്കും.

Read moreDetails

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും

ഓഫീസേഴ്‌സ് ചട്ടലംഘനം അവസാനിപ്പിക്കുക, കൂടുതല്‍ ഓഫീസര്‍മാരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും.

Read moreDetails

ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ പബ്ലിക് ഹിയറിംഗ്‌

201617 വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്കുകള്‍ കമ്മീഷന്‍ ചട്ടപ്രകാരം സ്വമേധയാ പുതുക്കി നിശ്ചയിക്കും. ഇതിന്റെ വിശദാംശങ്ങള്‍ റഗുലേറ്ററി കമ്മീഷന്റെ വെബ്‌സൈറ്റില്‍ www.erckerala.org ല്‍ ലഭിക്കും.

Read moreDetails

ഹയര്‍ സെക്കന്ററി : വിശദാംശം ജൂലൈ എട്ട് വരെ അപ് ലോഡ് ചെയ്യാം

മെരിറ്റ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ജൂലൈ എട്ട് മുതല്‍ 11 ന് വൈകിട്ട് അഞ്ചു മണി വരെ നല്‍കാം.

Read moreDetails

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രിലായത്തിന്റെ തീരുമാനം. യാത്രാ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും.

Read moreDetails

കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പുതുതായി 19 മന്ത്രിമാര്‍

നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ പുതുതായി 19 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കേരളത്തിന് പ്രാതിനിധ്യം ലഭിച്ചില്ല.

Read moreDetails

ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ്: വിദ്യാഭ്യാസ ധനസഹായ വിതരണം

ഇക്കൊല്ലത്തെ സാമ്പത്തികസഹായ വിതരണം ജുലൈ 8-ാം തീയതി 3ന് ക്ഷേത്രം നടപ്പന്തലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Read moreDetails

വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍.

Read moreDetails
Page 222 of 738 1 221 222 223 738

പുതിയ വാർത്തകൾ