മറ്റുവാര്‍ത്തകള്‍

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്: അന്വേഷണം നീതിയുക്തമായിരിക്കണമെന്ന് ഹൈക്കോടതി

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് അന്വേഷണം സത്യസന്ധവും നീതിയുക്തവുമായിരിക്കണമെന്നും കേസന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായാല്‍ ഹര്‍ജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസ് ബി.കെമാല്‍ പാഷ ഉത്തരവിട്ടു.

Read moreDetails

ഫ്രാന്‍സില്‍ ഭീകരാക്രമണം: ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റി; എണ്‍പതോളം മരണം

തെക്കന്‍ ഫ്രാന്‍സിലെ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ഭീകരന്‍ എണ്‍പതോളം പേരെ കൊലപ്പെടുത്തി. നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു.

Read moreDetails

മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മൈക്രോഫിനാന്‍സ് കേസില്‍ ഒന്നാം പ്രതിയാക്കി പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

Read moreDetails

നെഹ്‌റുട്രോഫി: വള്ളം രജിസ്‌ട്രേഷന്‍ ജൂലൈ 20 മുതല്‍

നെഹ്‌റുട്രോഫി മത്സരത്തോടനുബന്ധിച്ചുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ജൂലൈ 20ന് ആരംഭിക്കും. ജൂലൈ 27ന് വൈകുന്നേരം അഞ്ചിന് രജിസ്‌ട്രേഷന്‍ അവസാനിക്കും.

Read moreDetails

കരമന കളിയിക്കാവിള രണ്ടാംഘട്ട വികസനം: ഭൂമിയേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കും

കരമന കളിയിക്കാവിള റോഡ് രണ്ടാംഘട്ട വികസനത്തിനുള്ള ഭൂമിയേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍.

Read moreDetails

കാണാതായവരെ സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎയ്ക്കു കൈമാറും

സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും കാണാതായ സംഭവങ്ങളുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്‍ഐഎയ്ക്കു കൈമാറാന്‍ ഉന്നതതല യോഗം തീരുമാനിച്ചു.

Read moreDetails

എസ്.ബി.ടിയില്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും

എസ്.ബി.ടി, എസ്.ബി.ഐ ലയനത്തിന്റെ ഭാഗമായി എസ്.ബി.ഐ നിര്‍ദേശപ്രകാരമാണ്‌ ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് എച്ച്.ആര്‍ മാനേജര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Read moreDetails

ഫ്ലാറ്റ് നിര്‍മ്മാണം ചട്ടങ്ങള്‍ പാലിക്കാതെയെന്ന് സി.എ.ജി റിപ്പോര്‍ട്ട്

പാറ്റൂരില്‍ പുറമ്പോക്ക് ഭൂമി കൈയേറിയുള്ള ഫ്‌ളാറ്റ് നിര്‍മാണം ചട്ടങ്ങള്‍ പാലിക്കാതെയെന്ന് സിഎജി റിപ്പോര്‍ട്ട്. പാറ്റൂരില്‍ 14.40 സെന്റ് പുറമ്പോക്ക് ഭൂമിയാണ് കെട്ടിട നിര്‍മ്മാണത്തിനായി കൈയേറിയത്.

Read moreDetails

വിഴിഞ്ഞം നഷ്ടപ്പെടുമെന്ന ആശങ്ക കേരളീയര്‍ക്ക് വേണ്ട: പൊന്‍ രാധാകൃഷ്ണന്‍

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ പദ്ധതിയാണെന്നും കുളച്ചല്‍ തുറമുഖമാണ് കേന്ദ്ര പദ്ധതിയെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിഴിഞ്ഞം നഷ്ടപ്പെടുമെന്ന ആശങ്ക കേരളീയര്‍ക്ക് വേണ്ട.

Read moreDetails

പന്തളംകുറുന്തോട്ടയം പാലം നിര്‍മാണം : ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

അടൂരില്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വലിയ ചരക്കുവാഹനങ്ങള്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും ചാരുംമൂട് ജംഗ്ഷനിലെത്തി ചെങ്ങന്നൂരിനു പോകണം.

Read moreDetails
Page 221 of 738 1 220 221 222 738

പുതിയ വാർത്തകൾ