മറ്റുവാര്‍ത്തകള്‍

കാണാതായ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന

ചെന്നൈയില്‍നിന്ന് ആന്‍ഡമാനിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന.

Read moreDetails

പാലക്കാട് എയര്‍ഹോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്ക്‌

പാലക്കാട് നഗരത്തില്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്ന ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Read moreDetails

മകരവിളക്കിന് മുന്നോടിയായി ആലപ്പുഴ ജില്ലയില്‍ നിര്‍മ്മാണം തുടങ്ങുന്ന റോഡുകള്‍ പരിശോധിച്ചു

ആലപ്പുഴ: ശബരിമല മകരവിളക്കിന് മുന്നോടിയായി ഉടന്‍ നിര്‍മ്മാണം ആരംഭിക്കുന്ന റോഡുകളുടെ കൂട്ടത്തില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍ പുതുതായി ഉള്‍പ്പെടുത്തിയ ജില്ലയില്‍ നിന്നുള്ള മൂന്നു റോഡുകളുടെ നിലവിലെ സ്ഥിതി ജില്ലാ...

Read moreDetails

മണിയന്‍പിള്ള കൊലക്കേസ്: വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

പോലീസ് ഉദ്യോഗസ്ഥനായ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വരുന്ന ബുധനാഴ്ചത്തേക്ക് കോടതി മാറ്റിവച്ചു. കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജി ജോര്‍ജ് മാത്യുവാണ് വിധി പറയുന്നത് മാറ്റിയത്.

Read moreDetails

ഹൈക്കോടതി സംഭവം: ജുഡീഷല്‍ അന്വേഷണത്തിനു ശുപാര്‍ശ

ഹൈക്കോടതിയിലും പരിസരത്തും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്താന്‍ അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനു ശുപാര്‍ശ ചെയ്യും.

Read moreDetails

ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ നാടുനീങ്ങല്‍ വാര്‍ഷികാചരണം നടന്നു

ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ 25-ാം നാടു നീങ്ങല്‍ വാര്‍ഷികം പൂയം തിരുനാള്‍ പാര്‍വതി ഭായി ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Read moreDetails

ശംഖുമുഖം ടൂറിസം കേന്ദ്രം നിര്‍മ്മാണ പ്രവര്‍ത്തനം അവലോകനം ‘ചെയ്തു

ശംഖുമുഖം ടൂറിസം കേന്ദ്രത്തിലെ സിവില്‍, ഇലക്ട്രിക്കല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേര്‍ത്തു.

Read moreDetails

വാണിജ്യ നികുതി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കല്‍ 31 വരെ

വാണിജ്യ നികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികള്‍ നിര്‍ബന്ധമായും ജൂലൈ 31 ന് മുന്‍പ് 201516 വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണം.

Read moreDetails

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ നിയുക്ത അംഗങ്ങളായ ബെന്നി ഗര്‍വാസിസ്, വി. രാജേന്ദ്രന്‍ എന്നിവര്‍ ജൂലൈ 20 ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.

Read moreDetails

വിവാദപരാമര്‍ശം: രാഹുല്‍ മാപ്പുപറയണമെന്ന് സുപ്രീംകോടതി

ആര്‍എസ്എസ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലയാളികളാണ് എന്നുപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സുപ്രീംകോടതി.

Read moreDetails
Page 220 of 738 1 219 220 221 738

പുതിയ വാർത്തകൾ