മറ്റുവാര്‍ത്തകള്‍

ഭീകരര്‍ നുഴഞ്ഞുകയറിയതായി മുന്നറിയിപ്പ്: പ്രധാന നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ലഷ്‌കര്‍ ഇ-തോയിബ ഭീകരര്‍ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി, അഹമ്മദാബാദ് അടക്കമുള്ള എല്ലാ വന്‍കിട നഗരങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Read moreDetails

കലാഭവന്‍ മണി അന്തരിച്ചു

മലയാള ചലച്ചിത്രലോകത്തെ ചിരിക്കു നിറംപകര്‍ന്ന കലാകാരന്‍ കലാഭവന്‍ മണി (45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 7.10നായിരുന്നു അന്ത്യം.

Read moreDetails

ശതാഭിഷിക്തനാകുന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാറിനെ ഗവര്‍ണര്‍ ജസ്റ്റീസ് സദാശിവം ആദരിക്കുന്നു.

ശതാഭിഷിക്തനാകുന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാറിനെ ഗവര്‍ണര്‍ ജസ്റ്റീസ് സദാശിവം മസ്‌കറ്റ് ഹോട്ടലില്‍ ആദരിക്കുന്നു.

Read moreDetails

ബോര്‍ഡുകള്‍ നീക്കം ചെയ്യണം

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പൊതുസ്ഥലങ്ങള്‍ കൈയേറി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Read moreDetails

ഔദ്യോഗിക വാര്‍ത്തകള്‍ പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും

സര്‍ക്കാര്‍ അറിയിപ്പുകള്‍, വികസന വാര്‍ത്തകള്‍, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി എല്ലാ മേഖലയിലെയും ഔദ്യോഗിക വാര്‍ത്തകള്‍ പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലൂടെ ഇനി ലഭിക്കും.

Read moreDetails

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു; കേരളത്തില്‍ മെയ് 16ന്

കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 140 സീറ്റുകളിലേക്കും ഒറ്റഘട്ടമായി മെയ് 16നു വോട്ടെടുപ്പു നടക്കും.

Read moreDetails

ഞാറ്റുവേല കൃഷി ഉദ്ഘാടനം ചെയ്തു

ഞാറ്റുവേല കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ തൈ നട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.

Read moreDetails

ജോലി സമയം പുന: ക്രമീകരിച്ചു

സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഫെബ്രുവരി 27 മുതല്‍ ഏപ്രില്‍ 30 വരെ ജോലി സമയം പുന:ക്രമീകരിച്ചു.

Read moreDetails
Page 241 of 738 1 240 241 242 738

പുതിയ വാർത്തകൾ