മറ്റുവാര്‍ത്തകള്‍

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യം 7.6 ശതമാനം വളര്‍ച്ച നേടിയെന്ന് ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

Read moreDetails

ഔദേ്യാഗിക കൃത്യനിര്‍വഹണത്തിനെത്തിയ ഉദേ്യാഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടി

റവന്യൂ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളെ കൈയ്യേറ്റം ചെയ്യുകയും ഔദേ്യാഗിക കൃത്യനിര്‍വഹണത്തിന് തടസമുണ്ടാക്കുകയും ചെയ്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍ ഡി ഒ അറിയിച്ചു.

Read moreDetails

കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്

സംസ്ഥാനത്തെ ആറ് വയസുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന്റെ ഭാഗമായി ആറു വയസ്സുവരെ പ്രായമുളള കുട്ടികളെ മാര്‍ച്ച് 31 ന് മുമ്പ് ആധാര്‍ രജിസ്‌ട്രേഷന്‍...

Read moreDetails

തകഴി സാഹിത്യ പുരസ്‌കാരം സി.രാധാക്യഷ്ണന്

എഴുത്തുകാരന്‍ സി.രാധാക്യഷ്ണന് സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി 2016 -ലെ തകഴിസാഹിത്യ പുരസ്‌കാരം സമര്‍പ്പിക്കും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം

Read moreDetails

റെയില്‍ ബജറ്റ് അവതരിപ്പിച്ചു

യാത്ര-ചരക്ക് കൂലി വര്‍ധനയില്ലാത്തെ ബജറ്റില്‍ റെയില്‍വെയെ നവീകരിക്കുന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. 2800 കിലോമീറ്റര്‍ പുതിയ പാത കമ്മീഷന്‍ ചെയ്യുമെന്ന് ബജറ്റില്‍ പറയുന്നു.

Read moreDetails

കനയ്യയുടെ ജാമ്യഹര്‍ജി 29ലേക്കു മാറ്റി

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് 29ലേക്കു മാറ്റി.

Read moreDetails

ദാരിദ്ര്യ നിര്‍മാര്‍ജനവും കാര്‍ഷിക രംഗത്തെ വളര്‍ച്ചയും ലക്ഷ്യം: രാഷ്ട്രപതി

ദാരിദ്ര്യ നിര്‍മാര്‍ജനവും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യങ്ങളാണെന്നും പാവപ്പെട്ടവര്‍ക്കു രണ്ടു കോടി വീടുകള്‍ നിര്‍മിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.

Read moreDetails

ഭക്തലക്ഷങ്ങള്‍ പൊങ്കാല പുണ്യം നുകര്‍ന്നു

വ്രതശുദ്ധിയോടെ ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു. ക്ഷേത്രപരിസരത്തും വഴിയോരങ്ങളിലും വീട്ടുപറമ്പുകളിലുമൊക്കെയായി ഭക്തിയോടെ പുലര്‍ച്ചെ മുതലേ പൊങ്കാലയ്‌ക്കൊരുങ്ങി.

Read moreDetails

ആറ്റുകാല്‍ പൊങ്കാല: മദ്യനിരോധനം ഏര്‍പ്പെടുത്തി

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ആറ്റുകാല്‍ ക്ഷേത്രത്തിന് ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ ഫെബ്രുവരി 23ന് വൈകിട്ട് ആറുമണിവരെ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഉത്തരവായി.

Read moreDetails
Page 242 of 738 1 241 242 243 738

പുതിയ വാർത്തകൾ