ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്ന സംസ്ഥാന പെന്‍ഷന്‍കാര്‍ പരിഷ്‌കരണത്തിനുള്ള അപേക്ഷയുടെ പൂരിപ്പിച്ച മൂന്ന് പകര്‍പ്പുകള്‍ ബന്ധപ്പെട്ട ബാങ്കുകളില്‍ സമര്‍പ്പിക്കണമെന്ന് ധനവകുപ്പ് അറിയിച്ചു.
Read moreDetailsമോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറ നിരീക്ഷണ സംവിധാനം വഴി ലഭിച്ച നോട്ടീസുകളിന്‍ മേല്‍ പിഴ ഒടുക്കാത്തവര്‍ മാര്‍ച്ച് 31 നു മുമ്പ് പിഴ ഒടുക്കി തുടര്‍നടപടികള്‍ അവസാനിപ്പിക്കണം.
Read moreDetailsതൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തന്നെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കാര്‍ഡ് കൈവശം വയ്‌ക്കേണ്ടതും ജോലി നടക്കുന്ന സ്ഥലത്ത് ഈ രേഖ ഉണ്ടായിരിക്കേണ്ടതുമാണ്.
Read moreDetailsആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പുകവലി രഹിത മേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
Read moreDetailsആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പാളയം കണ്ണിമേറ മാര്‍ക്കറ്റിനു മുന്നിലായി പാളയം ബ്രദേഴ്‌സ് ഒരുക്കിയ ദേവീരൂപം. ഫോട്ടോ: ലാല്‍ജിത്.ടി.കെ
Read moreDetails1995 ജനുവരി ഒന്ന് മുതല്‍ വിവിധ കാരണങ്ങളാല്‍ എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ റദ്ദായി സീനിയോറിറ്റി നഷ്ടമായവര്‍ക്കാണ് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒരു അവസരം കൂടി നല്‍കുന്നത്.
Read moreDetailsകേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒ.എന്‍.വി അനുസ്മരണവും ഭൂമിക്ക് ഒരു അമരഗീതം എന്ന പുസ്‌കത്തിന്റെ പ്രകാശനവും ഫെബ്രുവരി 18 വൈകുന്നേരം അഞ്ച് മണിക്ക് പ്രസ് ക്ലബില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...
Read moreDetailsകേരളത്തക്കുറിച്ച് മറ്റിടങ്ങളില്‍ പറയുമ്പോള്‍ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേരളീയരുടെ അവബോധവും അച്ചടക്കവും പരാമര്‍ശിക്കാറുണ്ടെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവം.
Read moreDetailsഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഈ സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ഡിവിഡന്റ് തുകയായ 7.77 കോടിയുടെ ചെക്ക് കൊച്ചിന്‍ റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ.പണിക്കര്‍ മുഖ്യമന്ത്രിക്ക് കൈമാറി.
Read moreDetailsസംസ്ഥാനത്തെ എന്‍.സി.സി കേഡറ്റുകള്‍ക്ക് എസ്.എസ്.എല്‍.സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതിനുളള അപേക്ഷ ഫെബ്രുവരി 20 വരെ സ്വീകരിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies