മറ്റുവാര്‍ത്തകള്‍

അരുണാചല്‍: കോണ്‍ഗ്രസ് ഹര്‍ജി സുപ്രീംകോടതി തള്ളി

രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന അരുണാചല്‍പ്രദേശില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു ഗവര്‍ണര്‍ ജെ.പി. രാജ്‌ഖോവയെ തടയണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.

Read moreDetails

ഗിലാനിയെ അറസ്റ്റ് ചെയ്തു

ഡല്‍ഹി പ്രസ് ക്ലബില്‍ ഗിലാനിയുടെ നേതൃത്വത്തില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. വൈദ്യ പരിശോധനയ്ക്കായി ആസ്പത്രിയിലേക്ക് മാറ്റി.

Read moreDetails

തിരുവനന്തപുരത്ത് ഒ.എന്‍.വിയുടെ പ്രതിമ സ്ഥാപിക്കും

ഒ.എന്‍.വി. കുറുപ്പിനോടുള്ള ആദരസൂചകമായി തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ ഒഎന്‍വിയെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

പി.ജയരാജന്റെ കസ്റ്റഡി: ഹര്‍ജിയില്‍ വിധി 17നു പറയും

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ കിട്ടാനായി സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍...

Read moreDetails

മേക്ക് ഇന്‍ ഇന്ത്യ വീക്ക് പരിപാടിയുടെ വേദിയില്‍ തീപിടിത്തം

മേക്ക് ഇന്‍ ഇന്ത്യ വീക്ക് പരിപാടിയുടെ വേദിയില്‍ തീപിടിത്തം. സാംസ്‌കാരിക പരിപാടി നടക്കുന്നതിനിടെയാണു സംഭവം. സ്റ്റേജ് പൂര്‍ണമായും കത്തിനശിച്ചു.

Read moreDetails

ഒഎന്‍വി കുറുപ്പ് അന്തരിച്ചു

പ്രശസ്ത കവിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ഒഎന്‍വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Read moreDetails

ജമ്മുവില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ മരിച്ചു

കുപ്‌വാര ജില്ലയില്‍ മസരായ് ഗ്രാമത്തില്‍ ചൗക്കിബായ് അതിര്‍ത്തി പ്രദേശത്തുള്ള ഒരു വീട്ടില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം വീട് വളയുകയായിരുന്നു.

Read moreDetails

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറി

2014 -ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. കഥാ വിഭാഗത്തില്‍ അനില്‍ പനച്ചൂരാനാണ് ചെയര്‍മാന്‍.

Read moreDetails

ആറ്റുകാല്‍ പൊങ്കാല : ഫെബ്രുവരി 22 ന് ഉച്ചയ്ക്ക്‌ശേഷം അവധി

ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രദേശികാവധി ആയിരിക്കും.

Read moreDetails

രാജ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല: രാജ്‌നാഥ് സിംഗ്

ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിയ്ക്കുന്നവരെ വച്ചു പൊറുപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കുന്നവര്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് ചോദ്യം ചെയ്യുന്നത്.

Read moreDetails
Page 244 of 738 1 243 244 245 738

പുതിയ വാർത്തകൾ