മറ്റുവാര്‍ത്തകള്‍

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു

പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3.07 രൂപയും ഡീസലിന് 1.90 രൂപയുമാണു കൂട്ടിയത്. ഇന്നലെ അര്‍ധരാത്രി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.

Read moreDetails

പത്മതീര്‍ഥക്കുളം: സംയുക്ത പരിശോധന മാര്‍ച്ച് 17ന്

വിശദ പ്ലാന്‍ തയാറാക്കാന്‍ ആര്‍ക്കിയോളജി വകുപ്പിനെ ചുമതലപ്പെടുത്തി. കുളം മലീമസമാക്കുന്ന ശൗചാലയങ്ങള്‍ നിര്‍ത്തലാക്കും. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കും

Read moreDetails

നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഇലക്ഷന്‍ വകുപ്പുമായി ബന്ധപ്പെടണം

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക, മാതൃകാപെരുമാറ്റച്ചട്ടം, പരാതികള്‍ മുതലായവയ്ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയല്ല സമീപിക്കേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

Read moreDetails

പതിനാറുകാരിയുടെ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞു

ആനയടി സ്വദേശിയായ 16 വയസുള്ള പെണ്‍കുട്ടിയെ തിരുവനന്തപുരം സ്വദേശിക്ക് വിവാഹം കഴിച്ചുകൊടുക്കാനുള്ള മാതാപിതാക്കളുടെ ശ്രമം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ തടഞ്ഞു.

Read moreDetails

കണ്ണ് വരള്‍ച്ചയ്ക്ക് ആയൂര്‍വേദ ചികിത്സ

കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, വീഡിയോ ഗെയിം തുടങ്ങിയവയുടെ അമിത ഉപയോഗം മൂലം വരുന്ന കാഴ്ചക്കുറവ്, കണ്ണ് കഴപ്പ്, കണ്ണുനീര്‍ കുറവ് അസുഖങ്ങള്‍ക്ക് ചികിത്സ തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ...

Read moreDetails

ധ്വജാരോഹണം: അനന്തപുരി ഹിന്ദുമഹാസമ്മേളനം-2016

അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ഹിന്ദുമഹാസമ്മേളനത്തിന്റെ ധ്വജാരോഹണം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയും സ്വാമി ചൈതന്യാനന്ദജിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

Read moreDetails

സ്റ്റുഡന്റ് പോലീസ് കേഡറ്റ്: സംസ്ഥാനതല സമ്മര്‍ ക്യാമ്പ് ആരംഭിച്ചു

എസ്.പി.സി പദ്ധതി നിലവിലുളള 400 ഹൈസ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 604 സീനിയര്‍ കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇരുനൂറോളം ഉദ്ദ്യോഗസ്ഥരും പോലീസ് ഉദ്ദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

Read moreDetails

മുനമ്പം ഹാര്‍ബറില്‍ പ്രവേശിക്കുന്ന യാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം

മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ വരികയും പോകുകയും ചെയ്യുന്ന മുഴുവന്‍ യന്ത്രവത്കൃത യാനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

Read moreDetails

സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നോട്ടീസുകളും നീക്കം ചെയ്യണം

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നോട്ടീസുകളും നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍.

Read moreDetails

ഇപിഎഫിന്മേലുള്ള നികുതി പിന്‍വലിച്ചു

തൊഴിലാളി സംഘടനകളില്‍ നിന്നുള്‍പ്പടെയുള്ള വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഇപിഎഫിന്മേലുള്ള നികുതി നിര്‍ദേശം പിന്‍വലിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ പറഞ്ഞു.

Read moreDetails
Page 240 of 738 1 239 240 241 738

പുതിയ വാർത്തകൾ