മറ്റുവാര്‍ത്തകള്‍

ട്രഷറി ബില്‍ സംവിധാനത്തിലേക്ക് മാറ്റി

പൊതുമരാമത്ത്, ജലസേചനം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, വനം എന്നീ വകുപ്പുകളിലെ വര്‍ക്ക് ബില്ലുകളുടെ പേയ്‌മെന്റിന് ഏപ്രില്‍ ഒന്ന് മുതല്‍ ട്രഷറി ബില്‍ സംവിധാനം ഏര്‍പ്പെടുത്തി.

Read moreDetails

ശിവപ്രസാദ് വധക്കേസില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം

വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപവീതം പിഴയും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് 2 ജഡ്ജി ബി. ബദറുദ്ദീനാണ് ശിക്ഷ വിധിച്ചത്.

Read moreDetails

ഗുരുവായൂര് ക്ഷേത്രത്തിനു മുന്നിലെ റോഡ് തുറന്നു

പ്രധാന റോഡ് പൊളിച്ചിടുകയും ഭക്തരുടെ സഞ്ചാരം നിഷേധിക്കുകയും ചെയ്തതിനെതിരെ വന്‍ പ്രതിഷേധമാണ് ഭക്തജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിനെത്തുടര്‍ന്നാണ് പണികള്‍ വേഗം തീര്‍ത്ത് റോഡ് തുറന്നുകൊടുത്തത്.

Read moreDetails

മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

റവന്യു മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിയിടപാട് കേസിലാണ് ഉത്തരവ്.

Read moreDetails

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രികളില്‍ ചികിത്സ മുടങ്ങില്ല

നിലവില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് അംഗത്വം പുതുക്കാത്തതിന്റെ പേരില്‍ ഏപ്രില്‍ ഒന്നു മുതല്‍ ചികിത്സ മുടങ്ങുമെന്ന ആശങ്ക വേണ്ടന്ന് ചിയാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍.

Read moreDetails

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനം

ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ മലയാള സിനിമാ പ്രവര്‍ത്തകരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിനന്ദിച്ചു.

Read moreDetails

ലോകായുക്ത : മധ്യവേനലവധി ഏപ്രില്‍ നാലു മുതല്‍

കേരള ലോകായുക്താ കോടതിയുടെ മധ്യവേനലവധി ഏപ്രില്‍ നാലു മുതല്‍ 29 വരെയായിരിക്കും. ഓണാവധി സെപ്തംബര്‍ 10 മുതല്‍ 18 വരെയും ക്രിസതുമസ് അവധി ഡിസംബര്‍ 22 മുതല്‍...

Read moreDetails

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.

Read moreDetails

പത്മതീര്‍ഥക്കരയിലെ രണ്ടു കല്‍മണ്ഡപങ്ങളും പുനര്‍നിര്‍മ്മിക്കും

തകര്‍ന്നുവീണ മണ്ഡപവും നവീകരണത്തിന്റെ ഭാഗമായി പൊളിച്ച കല്‍മണ്ഡപവും പുനര്‍നിര്‍മ്മിക്കാനാണ് ധാരണയായത്. നവീകരണത്തിനായി പൊളിച്ച മണ്ഡപമാണ് ആദ്യം പുനര്‍നിര്‍മ്മിക്കുക.

Read moreDetails
Page 239 of 738 1 238 239 240 738

പുതിയ വാർത്തകൾ