മറ്റുവാര്‍ത്തകള്‍

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വാഹനം പിടിച്ചെടുക്കാന്‍ ഉത്തരവ്

വിവിധ കാരണങ്ങള്‍ പറഞ്ഞ് വാഹനം ഒഴിവാക്കാന്‍ ശ്രമിച്ച മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വാഹനം പിടിച്ചെടുക്കാന്‍ എറണാകുളം ഇില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Read moreDetails

ശ്രീരാമലീല നാളെ ആരംഭിക്കും

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 8 മുതല്‍ 13 വരെ അനന്തപുരിയിലും ശ്രീനീലകണ്ഠപുരത്തും 'ശ്രീരാമലീല' നടക്കും.

Read moreDetails

ബീഹാറില്‍ മദ്യനിരോധനം നടപ്പിലാക്കി

സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയ നാലാമത്തെ സംസ്ഥാനമായി ബിഹാര്‍. ഹോട്ടലുകളിലും ബാറുകളിലും വിദേശമദ്യം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍.

Read moreDetails

വി.എച്ച്.എസ്.സി മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ തുടങ്ങി

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളില്‍ ആരംഭിച്ചു.

Read moreDetails

15ന് പ്രാദേശിക അവധി

കൊല്ലം പൂരം ദിവസമായ ഏപ്രില്‍ 15ന് ഉച്ചക്ക് രണ്ടു മുതല്‍ കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Read moreDetails

കാരുണ്യ ചികില്‍സാ സഹായം നല്‍കാന്‍ അനുമതി

കാരുണ്യ ചികില്‍സാ ധനസഹായ പദ്ധതിയിന്‍ കീഴിലുള്ള ആശുപത്രികളില്‍ കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ധനസഹായം ലഭ്യമാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി.

Read moreDetails

ഖാദി തുണിത്തരങ്ങള്‍ക്ക് 30% റിബേറ്റ്

കോട്ടണ്‍ തുണിത്തരങ്ങളക്ക് 30 ശതമാനവും, സില്‍ക്കിന് 20 ശതമാനവും, പോളിവസ്ത്രം, വൂളന്‍ എന്നിവയ്ക്ക് 10 ശതമാനവും റിബേറ്റ് ഖാദി കമ്മീഷന്റെയും, ഖാദി ബോര്‍ഡിന്റെയും അംഗിക്യത ഷോറൂമുകളില്‍ നിന്നും...

Read moreDetails

എന്‍.ഐ.എ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നു

ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനെ ഭാര്യയുടേയും കുട്ടികളുടേയും മുന്നിലിട്ട് അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ഡി.വൈ.എസ്.പി. മുഹമ്മദ് തന്‍സില്‍ ആണ് കൊല്ലപ്പെട്ടത്.

Read moreDetails

പത്തനംതിട്ടയില്‍ വോട്ടുചെയ്യണമെന്ന അഭ്യര്‍ഥന ഭവനങ്ങളിലെത്തും

മേയ് 16നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥന വൈദ്യുതി ബില്ലിനൊപ്പം നാലരലക്ഷത്തോളം ഭവനങ്ങളിലെത്തും.

Read moreDetails

കൊച്ചുവേളി – മംഗലാപുരം റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍

അവധിക്കാലവും വിഷുവും പ്രമാണിച്ച് ദക്ഷിണ റെയില്‍വേ കൊച്ചുവേളി - മംഗലാപുരം റൂട്ടില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നു.

Read moreDetails
Page 238 of 738 1 237 238 239 738

പുതിയ വാർത്തകൾ