പരവൂര്‍ അപകടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദലൈലാമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി.
Read moreDetailsന്യൂ ഡല്‍ഹിയില്‍ നടന്ന മൂന്നാമത് ഏഷ്യാ ടൈഗര്‍ കണ്‍സര്‍വേഷന്‍ മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി വിതരണം ചെയ്ത അഞ്ച് അവാര്‍ഡുകളില്‍ രണ്ട് എണ്ണം കേരളത്തിന് ലഭിച്ചു.
Read moreDetailsപകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ 658 ഭക്ഷണശാലകളില്‍ പരിശോധന നടത്തി.
Read moreDetailsപരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണം 109 ആയി. ചികിത്സയിലിരുന്ന മൂന്നു പേര്‍ കൂടി ഇന്നു മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കരുനാഗപ്പള്ളി സ്വദേശി വിശ്വനാഥന്‍(47) ആണ്...
Read moreDetailsകൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍ നിന്നും പര്യടനം ആരംഭിച്ച ശ്രീരാമനവമി രഥയാത്ര ഏപ്രില്‍ 11 -ാം തീയതി രാവിലെ 10ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.
Read moreDetailsകൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തത്തില്‍ 102 പേര്‍ മരിച്ചു. ദുരന്തത്തില്‍ 350ല്‍ ഏറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.
Read moreDetailsമുന്‍ മന്ത്രി കെ.എം. മാണി ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
Read moreDetailsവിഷു പ്രമാണിച്ച് സപ്‌ളൈകോയുടെ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഏപ്രില്‍ പത്തിന് തുറന്നു പ്രവര്‍ത്തിക്കും
Read moreDetailsജില്ലയിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങൾ തീരുമാനിച്ചു. ഇതേ കേന്ദ്രങ്ങളിൽ നിന്നു തന്നെയാണ് പോളിങ് സാമഗ്രികളുടെ വിതരണവും നടക്കുക.
Read moreDetailsവിവിധ കാരണങ്ങള്‍ പറഞ്ഞ് വാഹനം ഒഴിവാക്കാന്‍ ശ്രമിച്ച മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വാഹനം പിടിച്ചെടുക്കാന്‍ എറണാകുളം ഇില്ലാ കളക്ടര്‍ ഉത്തരവിട്ടു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies