മറ്റുവാര്‍ത്തകള്‍

ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമദ് ജയന്തി ആഘോഷവും വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികവും

ഹനുമദ് ജയന്തിയും ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠയുടെ എട്ടാം വാര്‍ഷികദിനവുമായ ഏപ്രില്‍ 22ന് രാവിലെ 8ന് ശിവസഹസ്രനാമ അര്‍ച്ചനയും 10ന് ജ്യോതിക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും...

Read moreDetails

സ്വാമി സ്വരൂപാനന്ദ സമാധിയായി

ശിവഗിരി മുന്‍ മഠാധിപതി സ്വാമി സ്വരൂപാനന്ദ സമാധിയായി. 105 വയസായിരുന്നു. പൊങ്ങണംകാട് മഠത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് സ്വാമി സ്വരൂപാനന്ദ സമാധിയായത്.

Read moreDetails

വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാനുള്ള മുന്‍കരുതലുകള്‍

വളര്‍ത്തുമൃഗങ്ങള്‍ക്ക് തൃപ്തികരമായി വെള്ളം നല്‍കിയില്ലെങ്കില്‍ സൂര്യാഘാത മരണങ്ങള്‍ക്ക് സാധ്യതയേറുമെന്ന് മ്യഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Read moreDetails

പുതിയ ഫൈവ് സ്റ്റാര്‍ ബാറുകള് അനുവദിക്കില്ല: മുഖ്യമന്ത്രി

നിലവിലുള്ള സര്‍ക്കാരിന്‍റെ കാലത്ത് പുതിയ ഫൈവ് സ്റ്റാര്‍ ബാറുകള് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.‍ഡി.എഫ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചുവടെ പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു

Read moreDetails

കേരളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം

പഞ്ചായത്ത് രാജ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ ബഹുമതിക്ക് കേരളം വീണ്ടും അര്‍ഹമായി.

Read moreDetails

ശ്രീരാമനവമി ദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടന്ന ചപ്രത്തില്‍ അഭിഷേകം

ശ്രീരാമനവമി ദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചപ്രത്തില്‍ അഭിഷേകം.

Read moreDetails

ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ദിനത്തില്‍ തിരുവനന്തപുരം ആഭേദാശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം നടന്നു. സമ്മേളനം വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

Read moreDetails

ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്തു

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ഉദ്ഘാടനസമ്മേളനം നടന്നു. പ്രശസ്ത കവി പി.നാരായണകുറുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

Read moreDetails
Page 236 of 738 1 235 236 237 738

പുതിയ വാർത്തകൾ