മറ്റുവാര്‍ത്തകള്‍

കൊക്കെയ്ന്‍ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയടക്കം അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍ മയക്കുമരുന്നു കൈയില്‍വച്ചിരുന്നതായും ഉപയോഗിച്ചിരുന്നതായും പോലീസ് കോടതിയില്‍ അറിയിച്ചു. കൊച്ചിയില്‍...

Read moreDetails

ആധാര്‍ രജിസ്‌ട്രേഷന് അവസരം

തിരുവനന്തപുരം ജില്ലയില്‍ ഇനിയും ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് താഴെപറയുന്ന അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ എന്‍ റോള്‍ മെന്റ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍...

Read moreDetails

തനിക്കെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കണം: ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കി. കേസില്‍ ഡിജിപി ഇടപെട്ടുവെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നേരത്തെ...

Read moreDetails

ജി.കാര്‍ത്തികേയന് അന്ത്യാഞ്ജലി

അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി വന്‍ജനത്തിരക്ക് അനുഭവപ്പെട്ടു. രാവിലെ 9ന് നിയമസഭയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Read moreDetails

ജി.കാര്‍ത്തികേയന്‍ അന്തരിച്ചു

കേരള നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ (66) അന്തരിച്ചു. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ബംഗളൂരുവിലെ എച്ച്‌സിജി സെന്റര്‍ ഫോര്‍ ഓങ്കോളജി ആശുപത്രിയിലായിരുന്നു അന്ത്യം. കരളിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ...

Read moreDetails

കേരളത്തിലെ വിദേശ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് മാനദണ്ഡങ്ങള്‍ തയ്യാറാക്കും

വിദേശരാജ്യങ്ങളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസത്തിന് കേരളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ പ്രവേശനം, ഫീസ് എന്നിവയില്‍ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് രാജ്യാന്തര വിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

പൊങ്കാല മഹായജ്ഞത്തിന്റെ പുണ്യം തേടിയത് ഭക്തലക്ഷങ്ങള്‍

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് അനുഗ്രഹപുണ്യം തേടിയത് ഇക്കുറി ഏതാണ്ട് നാല്‍പ്പതുലക്ഷത്തോളം സ്ത്രീകളാണ്. അനന്തപുരിയുടെ ദേശീയ യജ്ഞമായി പൊങ്കാല സമര്‍പ്പണം മാറുന്നകാഴ്ചയാണ് നഗരത്തില്‍ ദൃശ്യമാകുന്നത്. ക്ഷേത്രം ട്രസ്റ്റും സര്‍ക്കാരും ഭക്തജനങ്ങള്‍ക്കുവേണ്ട...

Read moreDetails

2014 ലെ സേഫ്റ്റി അവാര്‍ഡുകള്‍ വിതരണം ചെയ്തു

അഞ്ഞൂറിലധികം തൊഴിലാളികള്‍ ഉള്ള കെമിക്കല്‍, പെട്രോളിയം തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന വലിയ ഫാക്ടറികളുടെ വിഭാഗത്തില്‍ എറണാകുളത്തുള്ള ബി.പി.സി.എല്‍ കൊച്ചി റിഫൈനറി ലിമിറ്റഡും, ഭക്ഷ്യ ഉല്‍പാദന ഫാക്ടറികളില്‍ എ.വി.ടി നാച്ച്വറല്‍...

Read moreDetails

ആറ്റുകാല്‍ പൊങ്കാല: പാര്‍ക്കിങ്ങിന് സൗകര്യം

ആറ്റുകാല്‍ പൊങ്കാലക്കെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ തിരുവനന്തപുരം നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (മാര്‍ച്ച് 5) സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

Read moreDetails
Page 302 of 738 1 301 302 303 738

പുതിയ വാർത്തകൾ