സ്ത്രീകളുടെ ആത്മസമര്‍പ്പണത്തിന്റെ മഹോത്സവമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് വിപുലമായ ക്രമീകരണങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് മന്ത്രി വി.എസ് ശിവകുമാര്‍. ഇപ്രാവശ്യം നാല്പത് ലക്ഷത്തോളം സ്ത്രീകള്‍ പൊങ്കാലക്കെത്തുമെന്നാണ് കരുതുന്നത്.
Read moreDetailsകൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ശ്രീരാമനവമി രഥയാത്ര കര്‍ണാടക ഒടിയൂരിലെ ശ്രീഗുരുദേവദത്ത സംസ്ഥാനില്‍ (ആശ്രമത്തില്‍ ) ശ്രീ ശ്രീ ഗുരുദേവാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ സ്വീകരണത്തിനുശേഷം കൊണ്ടേവൂരിലെത്തി
Read moreDetailsകൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും പകര്‍ന്ന ജ്യോതി ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഏറ്റുവാങ്ങി ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി...
Read moreDetailsശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടുകൂടി ശ്രീരാമനവമിയോടനുബന്ധിച്ചുള്ള രഥയാത്ര രജതജൂബിലിയായ ഇക്കൊല്ലം മാര്‍ച്ച് 3ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിക്കും.
Read moreDetailsക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിപുതിയ ഡോര്‍ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചു. കിഴക്കേനടയിലെ ക്യൂ പന്തലില്‍ രണ്ടെണ്ണവും ഭഗവതി കവാടത്തില്‍ ഒന്നുമാണ് സ്ഥാപിച്ചിട്ടുള്ളത്. ദിവസം എത്രപേര്‍ ഇതുവഴി ദര്‍ശനം...
Read moreDetailsശ്രീരാമനവമി രജതജൂബിലി സമ്മേളനം കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അദ്ധ്യതവഹിച്ച സമ്മേളനത്തില്‍ ജസ്റ്റിസ്...
Read moreDetailsടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഉല്‍സവം 2015'ന്റെ സംസ്ഥാനതല ഉദ്ഘാടനം ടൂറിസംവകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ മ്യൂസിയം വളപ്പില്‍ നിര്‍വഹിച്ചു. നാടന്‍ കലകളുടെയും തനത്കലകളുടെയും സംരക്ഷണത്തിനായാണ് വര്‍ഷംതോറും 'ഉല്‍സവം'...
Read moreDetailsയാത്ര നിരക്കില്‍ വര്‍ധനവരുത്താതെ റെയില്‍വയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. പുതിയ തീവണ്ടിയോ പാതയോ പ്രഖ്യാപിച്ചിട്ടില്ല. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത തുടങ്ങിയ ലക്ഷ്യങ്ങളാണ്...
Read moreDetailsതിരുവനന്തപുരം: ഫെബ്രുവരി 25ന് തുടങ്ങുന്ന ആറ്റുകാല്‍ പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്കും സമീപപ്രദേശങ്ങളിലേക്കുമുള്ള റോഡ് നവീകരണത്തിന് 12.5 ലക്ഷം രൂപ കൂടി അനുവദിച്ചതായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies