പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി വികസനം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചവര്‍ക്കുളള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സംഘടന/വ്യക്തി എന്നിങ്ങനെയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read moreDetailsസര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി. ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും നിയമമാക്കിയെങ്കിലേ പുതിയ നയം നടപ്പാക്കാന്‍ കഴിയൂ എന്നും കോടതി നിരീക്ഷിച്ചു. അല്ലാത്തപക്ഷം നിയമപരിരക്ഷ ലഭിക്കില്ലെന്ന് കോടതി...
Read moreDetailsമഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ രാജിവച്ചു. മിസോറാമിലേക്കു സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ശങ്കരനാരായണന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്. മിസോറാമിലേക്കു പോകാന്‍ തനിക്കിപ്പോളാവില്ലെന്നു അദ്ദേഹം അറിയിച്ചു.
Read moreDetailsസംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 1000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം ആഗസ്റ്റ് 26-ന് മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ്വ് ബാങ്കിന്റെ ഓഫീസില്‍ നടക്കും.
Read moreDetailsസൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കുമായി ആഭ്യന്തര വകുപ്പിന് കീഴില്‍ സൈബര്‍ ഡോം എന്ന പേരില്‍ അത്യന്താധുനിക കേന്ദ്രം സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍...
Read moreDetailsതിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ 2014-15 വര്‍ഷത്തെ വാര്‍ഷികപദ്ധതി ജില്ലാ ആസൂത്രണസമിതിയോഗം അംഗീകരിച്ചു. 1067 പുതിയ പദ്ധതികളും കഴിഞ്ഞവര്‍ഷത്തെ 747 പദ്ധതികളുമടക്കം 272,57,72,660 രൂപയുടെ 1814 പദ്ധതികള്‍ക്കാണ് സമിതി കളക്‌ടറേറ്റില്‍...
Read moreDetailsമുഖ്യമന്ത്രി പ്രഖ്യാപിച്ച തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് ഇനി അടിയന്തിരമായി വേണ്ടത്. മാത്രമല്ല സമ്പൂര്‍ണ്ണ മദ്യനിരോധനിത്തിനുള്ള കാലയളവ് പത്തുകൊല്ലം വേണമോ എന്നുകൂടി തീരുമാനിക്കണം.
Read moreDetailsപത്തുവര്‍ഷം കൊണ്ടു സമ്പൂര്‍ണ മദ്യനിരോധനം എന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തില്‍ പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാന്‍ യുഡിഎഫ് യോഗം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies