ടൈറ്റാനിയം കേസില്‍ വിധി പകര്‍പ്പ് ലഭിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. വിധി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന വാദം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. വിജിലന്‍സിന് പകരം സി.ബി.ഐ അടക്കമുള്ള മറ്റേതെങ്കിലും ഏജന്‍സിയ്‌ക്കേ...
Read moreDetailsസംസ്ഥാനത്ത് ഗതാഗതക്കുരുക്കിനു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ചു. പദ്ധതിയെക്കുറിച്ച് അവലോകനം ചെയ്യാന്‍ വ്യാഴാഴ്ച ചേര്‍ന്ന മോണോ റെയില്‍ കോര്‍പറേഷന്‍ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായകമായ തീരുമാനമുണ്ടായത്.
Read moreDetailsസംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനയം നിയമമാക്കിക്കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. എക്‌സൈസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ...
Read moreDetailsഎല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരമാവധി 10,000 രൂപ വരെ ഓണം അഡ്വാന്‍സായി നല്‍കും. അഞ്ച് തുല്യ തവണകളായി തുക തിരിച്ചുപിടിക്കും. അഡ്വാന്‍സ് തുക സെപ്തംബര്‍ മൂന്ന്...
Read moreDetailsപശ്ചിമഘട്ട സംരക്ഷണം ലക്ഷ്യംവയക്കുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിതട്രിബ്യൂണലിനെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
Read moreDetailsസംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട പുതിയ മദ്യനയത്തിലെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങള്‍ക്കാണെന്ന് ആന്റണി അറിയിച്ചു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചായകോപ്പയിലെ കൊടുങ്കാറ്റു മാത്രമെന്ന് എ.കെ ആന്റണി.
Read moreDetailsകേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവച്ചു. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിനെ 2014 മാര്‍ച്ച് 11 നാണ് കേരളാ ഗവര്‍ണറായി നിയമിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ...
Read moreDetailsചെമ്പൈ സ്മാരക പുരസ്‌കാരത്തിന് സംഗീതജ്ഞന്‍ മങ്ങാട് കെ. നടേശനെ തിരഞ്ഞെടുത്തു. 50,001 രൂപയും സ്വര്‍ണ്ണപ്പതക്കവും പ്രശസ്തി ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പുരസ്‌കാരം...
Read moreDetailsമമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ സപ്തംബര്‍ 24ന് ആരംഭിക്കുന്ന നവരാത്രി നൃത്ത-സംഗീതോത്സത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ദേവസ്വം ഓഫീസില്‍നിന്നോ മമ്മിയൂര്‍ ദേവസ്വം വെബ്‌സൈറ്റില്‍നിന്നോ ലഭിക്കും.
Read moreDetailsഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യവിതരണം, വിപണനം, കടത്ത് എന്നിവ തടയുന്നതിന് ജില്ലയിലും താലൂക്കാസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. താലൂക്ക്‌തല കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies