മറ്റുവാര്‍ത്തകള്‍

കേരളം സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ പാതയിലേക്ക്

പത്തുവര്‍ഷം കൊണ്ടു സമ്പൂര്‍ണ മദ്യനിരോധനം എന്നതാണു സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തില്‍ പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാന്‍ യുഡിഎഫ് യോഗം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.

Read moreDetails

വിഴിഞ്ഞം തുറമുഖം: കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയവും അപ്പീലിനൊരുങ്ങുന്നു

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും അപ്പീലിന്. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തയാറെടുക്കുന്നു. കേസ് പരിഗണിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍...

Read moreDetails

ആറന്മുള വള്ളസദ്യ സപ്തംബര്‍ 15ന്‌ നടക്കും

പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ സപ്തംബര്‍ 15ന് നടക്കും. വള്ളസദ്യ വഴിപാടുകള്‍ക്കുള്ള കൂപ്പണ്‍ വിതരണം ദേവസ്വം അസി.കമ്മീഷണര്‍ വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കൂപ്പണുകള്‍‌ ദേവസ്വം ഓഫീസിലും പാഞ്ചജന്യം...

Read moreDetails

ബിനാനി സിങ്ക് പ്രവര്‍ത്തനം പുനരാരംഭിക്കും

കൊച്ചിയിലെ ബിനാനി സിങ്ക് ലിമിറ്റഡ് അടുത്തമാസം ആദ്യം പ്രവര്‍ത്തനം പുനരാരംഭിക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവര്‍ത്തനം നിറുത്തിവച്ചിരിക്കുകയായിരുന്നു ബിനാനി സിങ്ക്...

Read moreDetails

സമ്പൂര്‍ണ മദ്യനിരോധന അനിവാര്യമെന്ന് മാണി

ബാര്‍ വിഷയത്തില്‍ തന്‍റെ നിലപാടറിയിച്ച് കെ.എം.മാണി രംഗത്തെത്തി. പൂട്ടിയ ബാറുകള്‍ തുറക്കേണ്ടെന്ന നിലപാട് മാണി ആവര്‍ത്തിച്ചു. സമ്പൂര്‍ണ മദ്യനിരോധനമാണ് നടപ്പാക്കേണ്ടത്. ഇത് ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാന്‍ കഴിയൂ...

Read moreDetails

യന്ത്രതകരാര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം രണ്ടാമതും തിരിച്ചിറക്കി

തിരുവനന്തപുരത്തുനിന്നും ദുബായ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം യന്ത്രതകരാര്‍ മൂലം രണ്ടാമതും തിരിച്ചിറക്കി. വൈകുന്നേരം പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു.

Read moreDetails

മോഷണം പോയ രസീതുകള്‍ അസാധുവാക്കി

വര്‍ക്കല താലൂക്കില്‍ ഒറ്റൂര്‍ വില്ലേജ്‌ ഓഫീസിന്‌ 2014-15 സാമ്പത്തികവര്‍ഷത്തെ ഉപയോഗത്തിന്‌ നല്‍കിയിരുന്ന 11656-ാം നമ്പര്‍ രസീതുബുക്കിലെ 1165597, 1165598, 1165599, 1165600 എന്നീ രസീതുകള്‍ അസാധുവാക്കിയതായി ജില്ലാ...

Read moreDetails

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ച് സെക്ടറിലെ മെന്‍ഡാര്‍ ജില്ലയിലാണ് വെടിവയ്പ്പുണ്ടായത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച വെടിവയ്പ്പ് ഇപ്പോഴും...

Read moreDetails
Page 332 of 738 1 331 332 333 738

പുതിയ വാർത്തകൾ