മറ്റുവാര്‍ത്തകള്‍

വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി

വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. അക്രമത്തിന്റെ പാത വെടിഞ്ഞ് എല്ലാവരും ഒന്നിച്ച് നില്‍ക്കണം.

Read moreDetails

സ്‌പിരിറ്റ്‌, വ്യാജമദ്യം തടയാന്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

സ്‌പിരിറ്റിന്റേയും, വ്യാജമദ്യത്തിന്റേയും ഉത്‌പാദനവും, കടത്തും, വില്‌പനയും തടയുന്നതിന്‌ എക്‌സൈസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ, താലൂക്ക്‌ ആസ്ഥാനങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വിവരങ്ങള്‍ തരുന്നവരുടെ പേര്‌ വിവരങ്ങള്‍ രഹസ്യമായി...

Read moreDetails

സീറ്റാ ആഗോള സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ സീറ്റാ യുടെ ആഗോള സംഗമം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ മീറ്റിനുള്ള ലോഗോ പ്രകാശനം മുഖ്യമന്ത്രിയുടെ ചേമ്പറില്‍...

Read moreDetails

യുവത ഭാരതസംസ്‌കൃതി നെഞ്ചിലേറ്റുക

ഭാരതത്തിന്റെ തനത് സംസ്‌കൃതിയിലേക്ക് മടങ്ങി, ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കാനുള്ള യത്‌നത്തില്‍ മുന്നോട്ടുവന്നു പരിവര്‍ത്തനത്തിന്റെ പതാകവാഹകരാകണം. അതാണ് മഹത്തായ ഈ രാഷ്ട്രത്തോട് യുവാക്കള്‍ക്ക് നിര്‍വഹിക്കാനുള്ള ചരിത്രദൗത്യം.

Read moreDetails

നുഴഞ്ഞുകയറ്റം: നരേന്ദ്ര മോഡിയുടെ പരാമര്‍ശം അടിസ്ഥാനരഹിതമെന്ന് പാകിസ്ഥാന്‍

ഇന്ത്യാ പാക് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശം അടിസ്ഥാനരഹിതമെന്ന് പാകിസ്ഥാന്‍. പഴിചാരല്‍ അവസാനിപ്പിച്ച് പ്രശ്‌നപരിഹാരത്തിനാണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും പാകിസ്ഥാന്‍ വക്താവ് അഭിപ്രായപ്പെട്ടു.

Read moreDetails

നിയമസഭാങ്കണത്തില്‍ സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ന് രാവിലെ 9.30 ന് നിയമസഭാങ്കണത്തിലുളള ദേശീയ നേതാക്കളുടെ പ്രതിമകളില്‍ സ്പീക്കര്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. ജീവനക്കാരുടെ ഗായകസംഘം അവതരിപ്പിക്കുന്ന ദേശഭക്തി ഗാനാലാപനവും...

Read moreDetails

എംപിമാര്‍ പാര്‍ലമെന്റിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്ന് രാഷ്ട്രപതി

എംപിമാര്‍ പാര്‍ലമെന്റിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായ തൃണമൂല്‍ കോണ്‍ഗ്രസ്- ടിഡിപി എംപിമാരുടെ വാക്കേറ്റത്തെ തുടര്‍ന്നാണ് രാഷ്ട്രപതിയുടെ പരാമര്‍ശം.

Read moreDetails

വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്കായി സിയാച്ചിനില്‍ യുദ്ധസ്മാരകം നിര്‍മ്മിക്കും: പ്രധാനമന്ത്രി

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് സിയാച്ചിനില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. സിയാച്ചിന്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read moreDetails

വനിതാ സംവരണ ബില്‍ പാസാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും: സോണിയാഗാന്ധി

വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദംചെലുത്തുമെന്ന്‌ സോണിയാഗാന്ധി എം.പി പറഞ്ഞു. കുടുംബശ്രീ 16 ാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍.

Read moreDetails
Page 333 of 737 1 332 333 334 737

പുതിയ വാർത്തകൾ