മറ്റുവാര്‍ത്തകള്‍

ഓണം ഘോഷയാത്ര : നിശ്ചലദൃശ്യങ്ങള്‍ ക്ഷണിക്കുന്നു

ഈ വര്‍ഷത്തെ ഓണം ഘോഷയാത്രയില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നിശ്ചലദൃശ്യങ്ങളുടെ മാതൃകകള്‍ കലാകാരന്‍മാരില്‍ നിന്ന് ക്ഷണിക്കുന്നു. താത്പര്യമുള്ളവര്‍ ഭാഗ്യക്കുറി ഡയറക്ടറേറ്റുമായി ഉടന്‍ ബന്ധപ്പെടണം.

Read moreDetails

രക്ഷാബന്ധന്‍ ദിനത്തില്‍ രാജ്യത്തിന് പ്രധാനമന്ത്രിയുടെ ആശംസ

രക്ഷാബന്ധന്‍ ദിനത്തില്‍ രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. 'മഹത്തായ ഈ ആഘോഷദിവസത്തില്‍ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു'വെന്നാണ് അദ്ദേഹം...

Read moreDetails

അമേരിക്കന്‍ വ്യോമസേന ഇറാക്കില്‍ ആക്രമണം തുടങ്ങി

വ്യോമാക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചതിനു പിന്നീലെ രണ്ട് എഫ്എ 18 യുദ്ധവിമാനങ്ങള്‍ ലേസര്‍ നിയന്ത്രിത ബോംബുകള്‍ വിമത പീരങ്കിനിരയ്ക്കു മേല്‍ വര്‍ഷിച്ചു. എഫ്...

Read moreDetails

പ്ലസ് വണ്‍ : പുതിയ സ്‌കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കുമുള്ള പ്രവേശനം

പുതുതായി അനുവദിച്ച ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അതത് സ്‌കൂളുകളില്‍ നേരിട്ട് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. 2014-15 അധ്യയന വര്‍ഷത്തെ പ്രോസ്‌പെക്ടസിലെ യോഗ്യതാ, മെരിറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും...

Read moreDetails

ജസ്വന്ത് സിംഗിന് കുഴഞ്ഞ് വീണ് പരിക്ക്

ബിജെപിയുടെ മുന്‍ നേതാവ് ജസ്വന്ത് സിംഗിന് വസതിയില്‍ കുഴഞ്ഞ് വീണ് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സൈനിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Read moreDetails

പെന്‍ഷന്‍ വിതരണം ഇനിമുതല്‍ ബാങ്ക് അക്കൗണ്ടിലൂടെ : 31 നകം വിവരങ്ങള്‍ നല്‍കണം

തൊഴില്‍വകുപ്പ് വിതരണം ചെയ്യുന്ന പെന്‍ഷനുകളും മറ്റാനുകൂല്യങ്ങളും ആഗസ്റ്റ് 31 മുതല്‍ ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ വിതരണം നടത്തുകയുള്ളൂവെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. . ബാങ്ക് അക്കൗണ്ട് നല്‍കിയിട്ടില്ലാത്തവര്‍...

Read moreDetails

പ്രതിരോധരംഗത്ത് 49 ശതമാനം വിദേശനിക്ഷേപം

രാജ്യത്തിന്റെ പ്രതിരോധരംഗത്ത് 49 ശതമാനവും റെയില്‍വേയില്‍ ചില മേഖലകളില്‍ 100 ശതമാനവും വിദേശ നിക്ഷേപത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസില്‍ നിന്നും അമിക്കസ് ക്യൂറി പിന്മാറി

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസമ്പത്തുശേഖരം സംബന്ധിച്ച കേസില്‍നിന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പിന്മാറി. കേസ് ഇന്നു വീണ്ടും പരിഗണിക്കുമ്പോള്‍ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ ഹാജരാവില്ല.

Read moreDetails

കേരളത്തില്‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഒക്ടോബര്‍ രണ്ട് മുതല്‍ നടപ്പിലാക്കും

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഒക്ടോബര്‍ രണ്ട് മുതല്‍ കേരളത്തില്‍ നടപ്പിലാക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തിവച്ചിട്ടുണ്ടെന്നും എന്നാല്‍ ആവശ്യമായ സാഹചര്യങ്ങളില്‍...

Read moreDetails

ഗാസയില്‍ നിന്നും സൈന്യത്തെ ഇസ്രായേല്‍ പിന്‍വലിക്കുന്നു

ഗാസയിലെ സൈനികനടപടി ഇസ്രായേല്‍ അവസാനിപ്പിക്കുന്നു. ഗാസ മുനമ്പില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് നുഴഞ്ഞു കയറുവാന്‍ ഹമാസ് നിര്‍മ്മിച്ച...

Read moreDetails
Page 334 of 737 1 333 334 335 737

പുതിയ വാർത്തകൾ