മറ്റുവാര്‍ത്തകള്‍

ഗാസയില്‍ നിന്നും സൈന്യത്തെ ഇസ്രായേല്‍ പിന്‍വലിക്കുന്നു

ഗാസയിലെ സൈനികനടപടി ഇസ്രായേല്‍ അവസാനിപ്പിക്കുന്നു. ഗാസ മുനമ്പില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് നുഴഞ്ഞു കയറുവാന്‍ ഹമാസ് നിര്‍മ്മിച്ച...

Read moreDetails

ലോക വ്യാപാര കരാര്‍: ഭാരതം തന്റേടം കാട്ടി

ലോകവ്യാപാര സംഘടനയുടെ ബാലി കരാറില്‍ ഒപ്പുവയ്ക്കാതെ പിന്മാറിയതിലൂടെ ഭാരതം പ്രകടിപ്പിച്ചിരിക്കുന്ന വികാരം ജനഹിതത്തിലധിഷ്ഠിതമാണ്. അമേരിക്കയുടെ വന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ചുകൊണ്ടാണ് ഭാരതം ലോക രാഷ്ട്രങ്ങളെയാകെ ഞെട്ടിച്ച് ഈ നിലപാട്...

Read moreDetails

ആറന്‍മുള വിമാനത്താവളം: ഹരിത ട്രൈബ്യൂണലിനെതിരെ കെജിഎസ് ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

ആറന്‍മുള വിമാനത്താവള വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിനെതിരെ കെജിഎസ് ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹരിതട്രൈബ്യൂണലിന്റെ വിധിയില്‍ പിഴവുകളുണ്ടെന്ന് കെജിഎസ്...

Read moreDetails

സംസ്ഥാനത്ത് മഴയില്‍ കനത്ത നാശനഷ്ടം

സംസ്ഥാനത്ത് മഴയില്‍ കനത്ത നാശനഷ്ടം. തിങ്കളാഴ്ച വരെ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജാഗ്രത പാലിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് കൊച്ചിയിലേക്കു വന്ന വിമാനങ്ങള്‍ ഇറക്കാനായില്ല.

Read moreDetails

നിയമനത്തിലെ അപാകള്‍ പരിഹരിക്കണമെന്നു ആവശ്യപെട്ട് ഡിവെ എഫ് ഐ എറണാകുളം ജില്ല കമ്മിറ്റി ഫെഡറല്‍ ബാങ്ക് ഹെഡ് ഓഫീസിനിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ

ഫെഡറല്‍ ബാങ്കിലെ നിയമനത്തിലെ അപാകള്‍ പരിഹരിക്കണമെന്നു ആവശ്യപെട്ട് ഡിവെ എഫ് ഐ എറണാകുളം ജില്ല കമ്മിറ്റി ഫെഡറല്‍ ബാങ്ക് ഹെഡ് ഓഫീസിനിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ജില്ല...

Read moreDetails

ഡോക്ടര്‍മാരുടെ നിസഹകരണ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം പിന്‍വലിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതായും ഡയസ്‌നോണ്‍, അച്ചടക്കനടപടി തുടങ്ങിയവ പിന്‍വലിച്ചതായും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു.  സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ...

Read moreDetails

വിദ്യാഭ്യാസ പലിശയിളവ്‌ സ്‌കീം: ആഗസ്റ്റ്‌ 31 വരെ അപേക്ഷിക്കാം

2004-2009 കാലഘട്ടത്തില്‍ വിദ്യാഭ്യാസ വായ്‌പ എടുത്ത 3 ലക്ഷം രൂപ വരെ വാര്‍ഷിക കുടുംബ വരുമാനമുളള തൊഴില്‍ രഹിതര്‍ക്ക്‌ പലിശയിളവ്‌ നല്‌കുന്നതിനായി നടത്തിവന്നിരുന്ന എ.പി.എല്‍ സ്‌കീം സര്‍ക്കാര്‍...

Read moreDetails

സമഗ്ര വികസനത്തിനായി പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ നൂറാം ദിനം തികയ്ക്കാന്‍ ഒരുമാസം ബാക്കി നില്‍ക്കെ അഞ്ചുവര്‍ഷത്തിനുള്ളില്‍ കൈവരിക്കേണ്ട 17 നിര്‍ദേശങ്ങളാണു പ്രധാനമന്ത്രി നരേന്ദ്രമോഡി മന്ത്രാലയങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.

Read moreDetails

മലേഷ്യന്‍ വിമാനദുരന്തം: ദുഃഖം രേഖപ്പെടുത്തി യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കി

മലേഷ്യന്‍ വിമാനദുരന്തത്തില്‍ ദുഃഖസൂചകമായി യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കി. സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യമാകും മുമ്പ് റഷ്യയ്ക്കുമേല്‍ കുറ്റം കെട്ടിവയ്ക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് റഷ്യന്‍ അംബാസിഡര്‍ രക്ഷാസമിതിയില്‍ വ്യക്തമാക്കി.

Read moreDetails
Page 335 of 738 1 334 335 336 738

പുതിയ വാർത്തകൾ