മറ്റുവാര്‍ത്തകള്‍

വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്ത് തന്നെ

ഭൂരിപക്ഷ സമൂഹത്തിന്റെ ന്യായമായ അവകാശങ്ങള്‍ പോലും ഹനിക്കുന്ന തരത്തിലാണ് ലീഗിന്റെ നടപടികള്‍. ഒടുവില്‍ പ്ളസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്ന കാര്യത്തില്‍ പോലും ഇതു പ്രകടമായി. ലീഗിന് സ്വയം...

Read moreDetails

മലേഷ്യന്‍ വിമാന ദുരന്തം ലോകത്തിന് പാഠമാകണം

മലേഷ്യന്‍ വിമാനം യുക്രൈനില്‍ തകര്‍ന്ന 298പേര്‍ മരിക്കാനിടയായ സംഭവം ലോക രാഷ്ട്രങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വിമാനം തകര്‍ന്നതല്ല, മറിച്ച് തകര്‍ക്കുകയായിരുന്നു എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്.

Read moreDetails

ഗാസയില്‍ മരണം 300 കവിഞ്ഞു

ഗാസയില്‍ മരണം 300 കവിഞ്ഞു. 5 വര്‍ഷത്തിനു ശേഷം ഇസ്രായേല്‍ ഗാസയില്‍ കരയുദ്ധം തുടങ്ങി. മെഡിറ്ററേനിയന്‍ തീരത്തുനിന്ന് ഇസ്രായേല്‍ നാവികസേനയും ഗാസാമുനമ്പിലേക്ക് ഷെല്ലാക്രമണം തുടരുകയാണ്. സമാധാനം പുന:സ്ഥാപന...

Read moreDetails

രാഷ്ട്രപതി കേരളത്തിലെത്തി

രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ദ്വിദിന സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയുടെ ആദ്യത്തെ ബിരുദദാന ചടങ്ങിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുന്നത്.

Read moreDetails

മലേഷ്യന്‍ വിമാനം ദുരന്തം: വെടിവച്ചിട്ടതാണെന്ന യുക്രെയ്ന്‍ ആരോപണം റഷ്യ നിഷേധിച്ചു

ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍നിന്നു മലേഷ്യയിലെ ക്വാലാലംപൂരിലേക്കു പോകുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം യുക്രെയ്‌നില്‍ മിസൈലേറ്റു തകര്‍ന്നുവീണസംഭവത്തില്‍ റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ സഹായത്തോടെ റഷ്യന്‍ അനുകൂല വിമതര്‍ വിമാനം വെടിവച്ചിട്ടതാണെന്ന യുക്രെയ്ന്‍...

Read moreDetails

പ്രാദേശിക സംഘര്‍ഷം: അമര്‍നാഥ് തീര്‍ത്ഥാടക സംഘം ദുരിതത്തില്‍

അമര്‍നാഥ് തീര്‍ത്ഥാടനത്തിനെത്തിയ 32 മലയാളികളടങ്ങിയ സംഘം ബാല്‍താലില്‍ കുടുങ്ങിയതായി വിവരം ലഭിച്ചു. പ്രാദേശിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് സ്ഥലത്ത് പ്രദേശവാസികള്‍ കല്ലേറും തീവയ്പ്പും നടത്തുന്നതിനെ തുടര്‍ന്നാണ് തീര്‍ഥാടകര്‍ ആശങ്കയിലാണ്.

Read moreDetails

ചെമ്പഴന്തി ശ്രീനാരായണ കോളേജ് സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ  നിറവില്‍

ജൂലൈ 20 ന് നടക്കുന്ന ചെമ്പഴന്തി ശ്രീനാരായണ കോളേജിന്‍റെ സുവര്‍ണജൂബിലി സമ്മേളനം പ്രൊഫ.എസ്.പരമേശ്വരന്‍പിള്ള ഉദ്ഘാടനം ചെയ്യും ആദ്യബാച്ചിലെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന കെ.പി.ചിത്രഭാനു അദ്ധ്യക്ഷത വഹിക്കും.

Read moreDetails

രവിവര്‍മ്മ ആര്‍ട്ട് ഗ്യാലറി സെപ്തംബറില്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും

രവിവര്‍മ്മ വരച്ചിട്ടുള്ളതില്‍ ലഭ്യമായ നാല്‍പ്പതോളം ചിത്രങ്ങളുടെ ക്യാന്‍വാസ് പതിപ്പുകളാണ് പ്രദര്‍ശനത്തിനായി തയ്യാറാക്കുന്നത്. പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ തയ്യാറാക്കും.

Read moreDetails

വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി: കമ്പനിയുടെ ഹര്‍ജി തള്ളി

വിഴിഞ്ഞം തുറമുഖ പദ്ധതി പരിഗണിക്കുന്നതില്‍ കേന്ദ്ര ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന കമ്പനിയുടെ ഹര്‍ജി തള്ളി. ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ദില്ലി ഹരിത ട്രിബ്യൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ...

Read moreDetails

ബ്രിക്‌സ് വികസന ബാങ്കിന്റെ അധ്യക്ഷപദം ഇന്ത്യക്ക് നല്‍കാന്‍ ധാരണ

ബ്രിക്‌സ് വികസന ബാങ്കിന്റെ അധ്യക്ഷപദം ഇന്ത്യക്ക് നല്‍കാനും ഉച്ചകോടിയില്‍ ധാരണയായി. നൂറ് ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ അംഗരാഷ്ട്രങ്ങള്‍ക്ക് തുല്യപ്രാധാന്യമുള്ള പുതിയ വികസന ബാങ്ക് രൂപീകരിക്കാന്‍ ബ്രിക്‌സ് ഉച്ചകോടിയില്‍...

Read moreDetails
Page 336 of 738 1 335 336 337 738

പുതിയ വാർത്തകൾ