മറ്റുവാര്‍ത്തകള്‍

സംസ്ഥാന ഓണം വാരാഘോഷം: ഘോഷയാത്രയിലെ സംസ്ഥാന സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ ഫ്ളോട്ട്

സംസ്ഥാന ഓണം വാരാഘോഷം സമാപിക്കുമ്പോള്‍ ഘോഷയാത്രയില്‍ ഒന്നാം സമ്മാനം ലഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ ഫ്ളോട്ട്.

Read moreDetails

ചലച്ചിത്ര നടന്‍ സത്താര്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ സത്താര്‍(67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന്...

Read moreDetails

പാലിലെ മായം കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്

ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം കര്‍ശനമായി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രത്യേക സംഘങ്ങള്‍ പരിശോധന തുടരുന്നു.

Read moreDetails

സിനിമാ ടിക്കറ്റുകളിലെ വിനോദനികുതി: തീരുമാനം നിര്‍ത്തിവെച്ചിട്ടില്ല

സിനിമാടിക്കറ്റുകളിന്‍മേല്‍ ഉണ്ടായിരുന്ന വിനോദനികുതി ഈടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നിര്‍ത്തിവെച്ചതായ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read moreDetails

ശ്രീനീലകണ്ഠവിദ്യാപീഠത്തില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം: ശ്രീരാമദാസമിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീ നീലകണ്ഠ വിദ്യാപീഠത്തില്‍ ഓണാഘോഷ പരിപാടികള്‍ ജ്വാല ഫൗണ്ടേഷന്‍ അധ്യക്ഷ അശ്വതി ജ്വാല ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിനിടയിലും നിര്‍ദ്ധനരായവര്‍ക്ക് കൈത്താങ്ങാവുന്നതിനായി സ്‌കൂള്‍...

Read moreDetails

മാരുതി പ്ലാന്റുകള്‍ രണ്ടുദിവസത്തേക്ക് അടച്ചിടുന്നു

ദില്ലി: മാരുതിയുടെ ഓഹരി വിലയും കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് മനോസറിലെയും ഗുഡ്ഗാവിലെയും പ്‌ളാന്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബര്‍ 7 , 9 തിയതികളിലാണ്...

Read moreDetails

സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്തി

നൂറ് രൂപയില്‍ കുറവുള്ള സിനിമ ടിക്കറ്റുകള്‍ക്ക് 5 ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവും വിനോദ നികുതി ഈടാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി.

Read moreDetails

സംഗീതജ്ഞന്‍ ശ്രീകൃഷ്ണന്‍ അന്തരിച്ചു

ബംഗളൂരു: പ്രമുഖ കര്‍ണാടക സംഗീതജ്ഞനും പുല്ലാങ്കുഴല്‍ വിദഗ്ധനുമായ ജി.എസ്. ശ്രീകൃഷ്ണന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച ബംഗളൂരുവില്‍ നടക്കും. ആകാശവാണി...

Read moreDetails
Page 48 of 736 1 47 48 49 736

പുതിയ വാർത്തകൾ