അനന്തപുരിയില്‍ നടക്കുന്ന മഹായജ്ഞമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നിമിഷങ്ങള്‍ മാത്രം ബാക്കി. ക്ഷേത്രത്തിലെ തന്ത്രി തെക്കടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിയ്ക്ക്...
Read moreDetailsആറ്റുകാല്‍ പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് സൗജന്യമായും അല്ലാതെയും ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്ന മുഴുവന്‍ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളം ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള രജിസ്ട്രേഷന്‍ നിര്‍ബന്ധമായും എടുക്കണം.
Read moreDetailsനിര്‍ഭയമായും നിഷ്പക്ഷമായും ആദിവാസികള്‍ സമ്മതിദാനവകാശം വിനിയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ സജീവമായ ഇടപെടല്‍ നടത്തണമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ റ്റി.ആര്‍.മീണ അഭിപ്രായപ്പെട്ടു.
Read moreDetailsപുല്‍വാമയില്‍ തിരിച്ചടിച്ച് ഇന്ത്യ. സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്‍മാരെ വധിച്ചു. കൊടും ഭീകരന്‍ കമ്രാനെയും അബ്ദുള്‍ റഷീദ് ഗാസിയെയും സൈന്യം വധിച്ചതായാണ് സൂചന.
Read moreDetailsമിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് കോടതി വിലയിരുത്തി.
Read moreDetailsആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ദേവിക്ക് അകമ്പടി സേവിക്കുന്നതിനായി തയാറെടുക്കുന്ന കുത്തിയോട്ടബാലന്‍മാര്‍. ക്ഷേത്രത്തിനു മുന്നില്‍ നിന്നുള്ള ദൃശ്യം.
Read moreDetailsആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതു സംബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ ട്രസ്റ്റ് ഭാരവാഹികള്‍ സംസാരിക്കുന്നു. ഫോട്ടോ: പുണ്യഭൂമി
Read moreDetailsആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി അനന്തപുരിയിലെ ചാലകമ്പോളത്തിലെ പുഷ്പവ്യാപാരികള്‍ ഒരുക്കിയ ദേവീരൂപം. ഫോട്ടോ: ലാല്‍ജിത്.ടി.കെ
Read moreDetailsവസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്ന ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നികുതിദായകര്‍ക്ക് പിഴപ്പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies