പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സമിതി യോഗത്തിനു ശേഷം മാദ്ധ്യമങ്ങളെ കണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsപുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് നടത്തിയ പ്രസ്താവനയിലാണ് ട്രംപ് ഭരണകൂടം പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചത്.
Read moreDetailsജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 43 ജവാന്‍മാര്‍ വീരമൃത്യു വരിച്ചു.
Read moreDetailsകള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദീപക് തല്‍വാറിനെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് തല്‍വാറിനെ ജുഡീഷല്‍ കസ്റ്റഡിയില്‍വിട്ട് ഉത്തരവായത്.
Read moreDetailsപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍രൂപകല്‍പന ചെയ്യുന്നതിനുള്‍പ്പെടെ സഹായകമാവുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഡിസൈന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. കളമശേരി ടെക്നോളജി ഇന്നൊവേഷന്‍ സോണിലാണ് കേന്ദ്രം തുടങ്ങുക.
Read moreDetailsനരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന അപ്രതീക്ഷിത സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളനത്തിന്റെ സമാപന ദിവസമാണ് എസ്പി...
Read moreDetailsആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഫെബ്രുവരി 19 ന് വൈകിട്ട് ആറു മുതല്‍ 20ന് വൈകിട്ട് ആറു വരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും...
Read moreDetails2010-14 കലണ്ടര്‍ വര്‍ഷങ്ങളില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ള ഒഴിവുകളില്‍ നിയമനത്തിനുള്ള സെലക്ട് ലിസ്റ്റിന് അംഗീകാരം. ജനുവരി 16ന് കൂടിയ സെലക്ട് കമ്മിറ്റിയാണ് 409 പേരുടെ...
Read moreDetailsകുംഭമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ ശക്തമായ പ്രതിരോധ സമരം തുടരുമെന്ന് ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി.
Read moreDetailsവ്യാജമദ്യം കഴിച്ച് ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 44 ആയി. സഹരാന്‍പുരില്‍ 36 പേരും കുശിനഗറില്‍ എട്ട് പേരുമാണ് മരിച്ചത്. വ്യാജമദ്യം കഴിച്ച് നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies