മറ്റുവാര്‍ത്തകള്‍

സുപ്രീംകോടതി വിധി നടപ്പാക്കും: പത്മകുമാര്‍

യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ദേവസ്വം ബോര്‍ഡെന്നും, കാലാവധി കഴിയുന്നതുവരെ പ്രസിഡന്റ് സ്ഥാനത്ത് തുടരും. സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

Read moreDetails

ഉത്സവത്തിനിടെ ആന ഇടഞ്ഞു; ഒരാള്‍ ചവിട്ടേറ്റ് മരിച്ചു

ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരണപ്പെട്ടു. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനായി കൊണ്ടുവന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്.

Read moreDetails

എന്‍. സി. സി. കേഡറ്റുകള്‍ക്ക് ഗവര്‍ണര്‍ സ്വീകരണം നല്‍കി

കേരള ലക്ഷദ്വീപ് ഡയറക്ട്റേറ്റിനു കീഴിലെ 37 പെണ്‍കുട്ടികളും 74 ആണ്‍കുട്ടികളുമടങ്ങുന്ന സംഘമാണ് രാജ്ഭവനിലെത്തിയത്. കുട്ടികള്‍ റിപ്പബ്ലിക് ദിന പരേഡ് അനുഭവങ്ങള്‍ ഗവര്‍ണറുമായി പങ്കുവെച്ചു.

Read moreDetails

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി; വിധി പറയുന്നത് മാറ്റി

ഹൈന്ദവസമൂഹം ഒന്നടങ്കം അക്ഷമരായി കാത്തിരുന്ന ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം സുപ്രീംകോടതിയില്‍ പൂര്‍ത്തിയായി.

Read moreDetails

ശബരിമല യുവതീ പ്രവേശനം പുനഃപരിശോധന: ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും

ശബരിമല യുവതീ പ്രവേശനവിധിയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

Read moreDetails

ഇന്ത്യ ജിസാറ്റ് 31 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് - 31 വിജയകരമായി വിക്ഷേപിച്ചു. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.

Read moreDetails

മമതയ്ക്കു തിരിച്ചടി: അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.

Read moreDetails

കഴക്കൂട്ടം-അടൂര്‍ സുരക്ഷാ ഇടനാഴി ചെങ്ങന്നൂര്‍ വരെ നീട്ടും

കഴക്കൂട്ടം-അടൂര്‍ സുരക്ഷാ ഇടനാഴി അടൂര്‍ വരെയുള്ള പ്രവര്‍ത്തി പൂര്‍ത്തീകരണത്തിലാണെന്നും ഇപ്പോള്‍ അത് അടൂരില്‍ നിന്ന് ചെങ്ങന്നൂര്‍ വരെ നീട്ടുന്നതിന് പണം നീക്കി വച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി...

Read moreDetails

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി ഉത്തരവിട്ടു. ഫെബ്രുവരി 12 മുതല്‍ 21 വരെയാണ്...

Read moreDetails

ബംഗാള്‍ പോലീസ് നടപടി: ഹര്‍ജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി

ബംഗാള്‍ പൊലീസ് നടപടിയ്‌ക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാമെന്ന് സുപ്രീം കോടതി. തെളിവുകള്‍ നശിപ്പിച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Read moreDetails
Page 65 of 736 1 64 65 66 736

പുതിയ വാർത്തകൾ