പശ്ചിമ ബംഗാളിലെ സിബിഐ-സര്‍ക്കാര്‍ പോരില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടുമാണ് ഗവര്‍ണര്‍ ത്രിപാഠി വിശദീകരണം തേടിയത്.
Read moreDetailsബംഗാളിലെ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കാന്‍ സിആര്‍പിഎഫ് എത്തി. കൊല്‍ക്കത്തയിലെ സിബിഐ ഡയറക്ട്രേറ്റ് ഓഫീസിനു ചുറ്റും സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്.
Read moreDetailsപ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തില്‍നിന്ന് മൂന്നു സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി. വിശിഷ്ടമായ കല്ലുകള്‍ പതിപ്പിച്ച കിരീടങ്ങളാണ് ശ്രീ ഗോവിന്ദ രാജസ്വാമി ക്ഷേത്രത്തില്‍നിന്നു ശനിയാഴ്ച മോഷ്ടിക്കപ്പെട്ടത്.
Read moreDetailsഎന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സമരക്കാരെ അറിയിച്ചു.
Read moreDetailsതിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധികാര പരിധിയിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഫെബ്രുവരി 2ന് സാധാരണ പ്രവര്‍ത്തിദിനമായിരിക്കില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
Read moreDetailsപൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ചു. ആദായനികുതി പരിധി 2.5 ലക്ഷത്തില്‍നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തിയതാണ് ബജറ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
Read moreDetailsശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. ജനുവരി 22 ന് പരിഗണിക്കാനിരുന്ന കേസ് മാറ്റി വെച്ചിരുന്നു.
Read moreDetailsഅയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍.ക്ഷേത്രത്തിന് ചുറ്റുമുള്ള 67 എക്കറില്‍ തര്‍ക്കഭൂമിയല്ലാത്ത സ്ഥലം രാമജന്മ ഭൂമി ന്യാസിന് വിട്ടുനല്‍കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
Read moreDetailsസംസ്ഥാനത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഊര്‍ജ്ജം പകരുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി.
Read moreDetailsസാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം 2002 നവംബര്‍ 14 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച അമ്മത്തൊട്ടില്‍ പുത്തന്‍ സാങ്കേതിക വിദ്യയോടെ പുനര്‍ നിര്‍മ്മിക്കുകയാണ് ചെയ്തത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies