സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം 2002 നവംബര്‍ 14 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച അമ്മത്തൊട്ടില്‍ പുത്തന്‍ സാങ്കേതിക വിദ്യയോടെ പുനര്‍ നിര്‍മ്മിക്കുകയാണ് ചെയ്തത്.
Read moreDetailsകേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കുമുള്ള എം.ബി.എ പ്രവേശന പരീക്ഷ കെമാറ്റ് കേരളയുടെ അപേക്ഷ ഓണ്‍ലൈനായി ഈ മാസം 31 ന് വൈകിട്ട് നാല് വരെ...
Read moreDetailsഉത്തര്‍പ്രദേശിലെ ഖുഷിനഗറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണു. ഗൊരഖ്പൂര്‍ വ്യോമതാവളത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം.
Read moreDetailsകൊച്ചി റിഫൈനറിയെ പൊതുമേഖലാ എണ്ണശുദ്ധീകരണ ശാലകളില്‍ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി രാഷ്ട്രത്തിനുസമര്‍പ്പിച്ച ഈ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
Read moreDetailsഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യക്ഷമത ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Read moreDetailsയുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള യുവജനറാലിയെ അഭിസംബോധന ചെയ്യാനെത്തുന്ന പ്രധാനമന്ത്രി കൊച്ചിയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
Read moreDetailsരാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. ദില്ലി രാജ്പഥില്‍ പ്രൗഢഗംഭീരമായ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.
Read moreDetailsറിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇക്കൊല്ലത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്‌കാരം.
Read moreDetailsകനത്ത സുരക്ഷയില്‍ രാജ്യം എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി. ശനിയാഴ്ച രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ മുഖ്യാതിഥിയാകും.
Read moreDetails2014 പൊതു തിരഞ്ഞെടുപ്പിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബാലറ്റ് പേര്‍പ്പറിലേക്ക് മടങ്ങിപ്പോകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ ആറോറ വ്യക്തമാക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies