മറ്റുവാര്‍ത്തകള്‍

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇക്കൊല്ലത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്‌കാരം.

Read moreDetails

കനത്ത സുരക്ഷയില്‍ രാജ്യം എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി

കനത്ത സുരക്ഷയില്‍ രാജ്യം എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി. ശനിയാഴ്ച രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ മുഖ്യാതിഥിയാകും.

Read moreDetails

തിരിച്ച് ബാലറ്റ് പേര്‍പ്പറിലേക്ക് മടങ്ങില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

2014 പൊതു തിരഞ്ഞെടുപ്പിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ബാലറ്റ് പേര്‍പ്പറിലേക്ക് മടങ്ങിപ്പോകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ ആറോറ വ്യക്തമാക്കി.

Read moreDetails

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് ഫെബ്രുവരി 15 മുതല്‍

അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 35 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തു. 3000 പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. 200 ലധികം സ്റ്റാളുകളുണ്ടാവും. 500 പേര്‍...

Read moreDetails

പത്താംതരം തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്നവര്‍ അപേക്ഷയും, പേപ്പര്‍ ഒന്നിന് 400 രൂപ നിരക്കില്‍ അപേക്ഷ ഫീസും ഫെബ്രുവരി നാലിന് മുമ്പ് അതാത് പരീക്ഷ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് സമര്‍പ്പിക്കണം.

Read moreDetails

വോട്ടിംഗ് യന്ത്രത്തിലെ അട്ടിമറി വിവാദം: ഹാക്കര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു

വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ അമേരിക്കന്‍ ഹാക്കര്‍ സയിദ് ഷൂജയ്‌ക്കെതിരെ എഫ്‌ഐആര്‍. ഡല്‍ഹി പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Read moreDetails

ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് 31ലേക്ക് മാറ്റി

കേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം 31ലേക്ക് മാറ്റി.

Read moreDetails

ശബരിമല: പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് വൈകും

ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്.

Read moreDetails

വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തുവെന്ന അവകാശവാദം: നിയമനടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പല തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ താന്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് അമേരിക്കന്‍ ഹാക്കറുടെ അവകാശവാദം. ഇതിനായി എസ് പി, ബിഎസ്പി പാര്‍ട്ടികള്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കര്‍...

Read moreDetails

അനന്തപുരിയില്‍ മഹാസംഗമം: അയ്യപ്പ ഭക്തസംഗമം

ശബരിമല കര്‍മ്മസമിതി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തിന് എത്തിച്ചേര്‍ന്ന ഭക്തജനക്കൂട്ടായ്മ.

Read moreDetails
Page 68 of 736 1 67 68 69 736

പുതിയ വാർത്തകൾ