ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പഭക്ത സംഗമം നാളെ നടക്കും. രണ്ടുലക്ഷംപേര്‍ പങ്കെടുക്കുന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ മാതാ അമൃതാനന്തമയി മുഖ്യാതിഥിയാകും.
Read moreDetailsശബരിമല വിഷയത്തില്‍ എന്‍ഡിഎ സംഘം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചു.
Read moreDetailsശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടേതാണെന്ന് അവകാശപ്പെട്ടു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടിക വിവാദമായി. പുരുഷന്മാരും 50 വയസുകഴിഞ്ഞവരുമൊക്കെ പട്ടികയില്‍ വന്നു.
Read moreDetailsറിപ്പബ്ളിക് ദിനത്തില്‍ തലസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം രാവിലെ 8.30ന് ദേശീയ പതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങള്‍...
Read moreDetailsഅസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരായി ഈ മാസം 31 വരെ രജിസ്ട്രേഷന്‍ പുതുക്കാം. 1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍...
Read moreDetailsശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം 20ന് രാവിലെ അവസാനിപ്പിക്കും.
Read moreDetailsശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശന വിധിക്ക് ശേഷം 51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
Read moreDetailsശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന് മുന്നോടിയായുള്ള വാഹനപ്രചാരണ ജാഥ ഇന്ന് വൈകുന്നേരം നടക്കും.
Read moreDetailsസംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെ കാലപരിധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഗതാഗതവകുപ്പ് ജോയിന്റ് സെക്രട്ടറി ഹിയറിംഗ് നടത്തി. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ നടന്ന ഹിയറിംഗില്‍ പ്രൈവറ്റ് ബസ് ഉടമകളും സംഘടനാ നേതാക്കളും...
Read moreDetailsലച്ചിത്ര സംഗീത സംവിധായകന്‍ എസ്.ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ഇന്നു രാവിലെ 11ന് ചെന്നൈയില്‍ നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies