മറ്റുവാര്‍ത്തകള്‍

അയ്യപ്പഭക്ത സംഗമം: വാഹനപ്രചരണജാഥ ഇന്ന്

ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന് മുന്നോടിയായുള്ള വാഹനപ്രചാരണ ജാഥ ഇന്ന് വൈകുന്നേരം നടക്കും.

Read moreDetails

സ്റ്റേജ് ക്യാരേജുകളുടെ കാലപരിധി: ഹിയറിംഗ് നടത്തി

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെ കാലപരിധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഗതാഗതവകുപ്പ് ജോയിന്റ് സെക്രട്ടറി ഹിയറിംഗ് നടത്തി. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ നടന്ന ഹിയറിംഗില്‍ പ്രൈവറ്റ് ബസ് ഉടമകളും സംഘടനാ നേതാക്കളും...

Read moreDetails

എസ്. ബാലകൃഷ്ണന്‍ അന്തരിച്ചു

ലച്ചിത്ര സംഗീത സംവിധായകന്‍ എസ്.ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ഇന്നു രാവിലെ 11ന് ചെന്നൈയില്‍ നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു.

Read moreDetails

പ്രതിഷേധം ശക്തമായി: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ അറസ്റ്റുചെയ്തു

അയ്യപ്പ ഭക്തരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആചാരലംഘനത്തിനെത്തിയ യുവതികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത്, ഷാനില എന്നിവരാണ് ശബരിമലയില്‍ എത്തിയത്.

Read moreDetails

സ്വദേശി ദര്‍ശന്‍ ഉദ്ഘാടനം: പ്രധാനമന്ത്രിക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റത് ശരണ ഘോഷങ്ങളാണ്.

Read moreDetails

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്ന് ദര്‍ശനം നടത്തും. വൈകിട്ട് ഏഴുമണിയോടെ കൂടി പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തും.

Read moreDetails

ശബരിമല യുവതീപ്രവേശന വിഷയം 22ന് പരിഗണിക്കാനാവില്ല: സുപ്രീംകോടതി

ഭരണഘടനാ ബെഞ്ചിലെ ജഡ്ജി ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര അവധിയിലായ പശ്ചാത്തലത്തിലാണ് മുന്‍നിശ്ചയ പ്രകാരം 22ന് കേസ് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അറിയിച്ചത്.

Read moreDetails

ഭക്തിയുടെ നിറവില്‍ മകരജ്യോതി ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങി

ശബരീശസന്നിധിയില്‍ ഭക്തലക്ഷങ്ങള്‍ കാത്തിരുന്ന മകരജ്യോതി ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങി. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും മകരജ്യോതിയും പുണ്യദര്‍ശനമായി.

Read moreDetails
Page 70 of 736 1 69 70 71 736

പുതിയ വാർത്തകൾ