മറ്റുവാര്‍ത്തകള്‍

സി.വി. രവീന്ദ്രന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട് ഡയറക്ടര്‍

തിരുവനന്തപുരം എയര്‍പോര്‍ട്ട് ഡയറക്ടറായി സി.വി. രവീന്ദ്രന്‍ ചുമതലയേറ്റു. മംഗലാപുരം എയര്‍പോര്‍ട്ട് ജോയിന്റ് ജനറല്‍ മാനേജറായി (എന്‍ജിനീയറിംഗ്-ഇലക്ട്രിക്കല്‍) പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Read moreDetails

കാട്ടാനയുടെ കുത്തേറ്റ് തീര്‍ഥാടകന്‍ മരിച്ചു

കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ഥാടകന്‍ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി പരമശിവം (38) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ എരുമേലി പമ്പ കാനന പാതയില്‍ മുക്കുഴിക്കടുത്ത് വള്ളിത്തോട്വെച്ചാണ് സംഭവം...

Read moreDetails

കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന പുഷ്‌പോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന പുഷ്‌പോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. ഫോട്ടോ: രാജു സുന്ദരം

Read moreDetails

തടവുകാരെ ശിക്ഷായിളവു നല്‍കി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

ഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുന്‍പ് 209 ജീവപര്യന്തം തടവുകാരെ ശിക്ഷായിളവു നല്‍കി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി.

Read moreDetails

മകരവിളക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ മേല്‍നോട്ടസമിതി വിലയിരുത്തി

മകരവിളക്കിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി അംഗങ്ങള്‍ പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. 15 വരെ അംഗങ്ങള്‍ സന്നിധാനത്തുണ്ടാകും.

Read moreDetails

ലഹരിക്കെതിരെ കൊച്ചി മണ്‍സൂണ്‍ മാരത്തണ്‍ 12 ന്

ജനുവരി 12 ന് രാവിലെ 5.30 ന് മഹാരാജാസ് സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന ഹാഫ് മാരത്തണ്‍ വെല്ലിംഗ്ടണ്‍ ഐലന്റില്‍ എത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തില്‍ സമാപിക്കും. ഫ്ളാഗ്...

Read moreDetails

രക്തസാക്ഷി ദിനം: രണ്ടുമിനിറ്റ് മൗനം ആചരിക്കും

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ഥം രാജ്യമൊട്ടുക്ക് ജനുവരി 30ന് രാവിലെ 11 മുതല്‍ രണ്ടു മിനിറ്റ് മൗനം ആചരിക്കും.

Read moreDetails

ദേശീയ പണിമുടക്ക്: രണ്ടാം ദിനത്തില്‍ ട്രെയിന്‍ തടഞ്ഞ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു

തൊഴിലാളി സംഘടനകള്‍ ദേശീയ വ്യാപകമായി നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് രണ്ടാം ദിവസത്തിലേയ്ക്ക്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ വേണാട് എക്സ്പ്രസ് പ്രതിഷേധക്കാര്‍ തടഞ്ഞു.

Read moreDetails

പോലീസ് കമ്മീഷണര്‍മാരെ മാറ്റി

തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍മാരെ മാറ്റി. തിരുവനന്തപുരം കമ്മീഷണറായിരുന്ന പി. പ്രകാശിനെ ബറ്റാലിയന്‍ ഡിഐജിയായി മാറ്റി, പകരം എസ്. സുരേന്ദ്രനെ നിയമിച്ചു.

Read moreDetails

ശബരിമലയിലെത്തിയ യുവതികള്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി

ശബരിമലയില്‍ ആചാരലംഘനം നടത്തിയ യുവതികള്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി. യുവതികള്‍ ശബരിമലയിലെത്തിയത് എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോയെന്നും കോടതി ചോദിച്ചു.

Read moreDetails
Page 71 of 736 1 70 71 72 736

പുതിയ വാർത്തകൾ