ഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുന്‍പ് 209 ജീവപര്യന്തം തടവുകാരെ ശിക്ഷായിളവു നല്‍കി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി.
Read moreDetailsമകരവിളക്കിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ട സമിതി അംഗങ്ങള്‍ പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. 15 വരെ അംഗങ്ങള്‍ സന്നിധാനത്തുണ്ടാകും.
Read moreDetailsജനുവരി 12 ന് രാവിലെ 5.30 ന് മഹാരാജാസ് സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന ഹാഫ് മാരത്തണ്‍ വെല്ലിംഗ്ടണ്‍ ഐലന്റില്‍ എത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തില്‍ സമാപിക്കും. ഫ്ളാഗ്...
Read moreDetailsഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ഥം രാജ്യമൊട്ടുക്ക് ജനുവരി 30ന് രാവിലെ 11 മുതല്‍ രണ്ടു മിനിറ്റ് മൗനം ആചരിക്കും.
Read moreDetailsതൊഴിലാളി സംഘടനകള്‍ ദേശീയ വ്യാപകമായി നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് രണ്ടാം ദിവസത്തിലേയ്ക്ക്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ വേണാട് എക്സ്പ്രസ് പ്രതിഷേധക്കാര്‍ തടഞ്ഞു.
Read moreDetailsതിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍മാരെ മാറ്റി. തിരുവനന്തപുരം കമ്മീഷണറായിരുന്ന പി. പ്രകാശിനെ ബറ്റാലിയന്‍ ഡിഐജിയായി മാറ്റി, പകരം എസ്. സുരേന്ദ്രനെ നിയമിച്ചു.
Read moreDetailsശബരിമലയില്‍ ആചാരലംഘനം നടത്തിയ യുവതികള്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി. യുവതികള്‍ ശബരിമലയിലെത്തിയത് എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോയെന്നും കോടതി ചോദിച്ചു.
Read moreDetailsദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലാകരുതെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സ്‌കൂളുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പോലീസ് സുരക്ഷ ഒരുക്കണമെന്നും നിര്‍ദേശിച്ചു.
Read moreDetailsര്‍ക്കാര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
Read moreDetailsമത്സരവിഭാഗത്തില്‍ വരുന്ന ചെടികള്‍ക്ക് പുറമെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിക്കുന്ന പതിനായിരത്തിലധികം പൂച്ചെടികളുടെ ശേഖരവും വസന്തോത്സവത്തിന് മാറ്റ് കൂട്ടും. വിവിധ പുഷ്പാലങ്കാരമത്സരങ്ങളും സംഘടിപ്പിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies