മറ്റുവാര്‍ത്തകള്‍

നിശാഗന്ധി പുരസ്‌കാരം കലാമണ്ഡലം ക്ഷേമാവതിക്ക്

2019 -ലെ നിശാഗന്ധി പുരസ്‌കാരത്തിന് പ്രശസ്ത മോഹിനിയാട്ട വിദുഷിയായ കലാമണ്ഡലം ക്ഷേമാവതി അര്‍ഹയായി. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

Read moreDetails

ജനവികാരങ്ങളെ അടിച്ചമര്‍ത്തുന്നത് ഭീരുത്വം: പ്രധാനമന്ത്രി

ജനവികാരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഭീരുക്കളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആന്ധ്രാ പ്രദേശിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി ആപ്പ് വഴി സംവാദിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

Read moreDetails

അക്രമ സംഭവങ്ങള്‍ തടയാന്‍ പോലീസ് കനത്ത ജാഗ്രതയില്‍

കണ്ണൂര്‍ ജില്ലയിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ പോലീസ് കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും

Read moreDetails

സംസ്ഥാനത്ത് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി സംസ്ഥാന ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Read moreDetails

ആറ്റിങ്ങല്‍ – അയിലം പാലം ജനുവരി 10 ന് തുറക്കും

നിര്‍മാണം തുടങ്ങിയ ഘട്ടത്തില്‍ കിളിമാനൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന പാലം ഇപ്പോള്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ പുളിമാത്ത് പഞ്ചായത്തിലും ചിറയിന്‍കീഴ് മണ്ഡലത്തിലെ മുദാക്കല്‍ മണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്.

Read moreDetails

ആരോഗ്യവകുപ്പില്‍ അനധികൃത അവധിയിലുള്ളവര്‍ 15നകം സര്‍വീസില്‍ പ്രവേശിക്കണം

സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാരും ഈ മാസം 15 മുമ്പ് സര്‍വീസില്‍ പുന:പ്രവേശിക്കണമെന്ന് ആരോഗ്യകുടുംബക്ഷേമവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

Read moreDetails

ശബരിമലയിലെ ആചാരലംഘനം: ഭക്തരുടെ പ്രതിഷേധം ശക്തമായി

യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി ആചാര ലംഘനമുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ഭക്തരുടെ പ്രതിഷേധം ശക്തമാവുകയാണ്.

Read moreDetails

ശുദ്ധിക്രിയകള്‍ക്കു ശേഷം ശബരിമല നടതുറന്നു

യുവതികള്‍ പ്രവേശിച്ച് ആചാര ലംഘനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് ശുദ്ധിക്രിയകള്‍ നടത്തി. കലശം, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം, പഞ്ചശുദ്ധി, പുണ്യാഹം, ബിംബ ശുദ്ധക്രിയ എന്നിവ നടത്തി.

Read moreDetails

ആചാര ലംഘനം: ശബരിമല നട അടച്ചു

ആചാര ലംഘനം നടന്നതോടെ ശബരിമല നട അടച്ചു. നെയ്യഭിഷേകം നിര്‍ത്തി വച്ച് തീര്‍ത്ഥാടകരെ സന്നിധാനത്ത് നിന്ന് ഒഴിപ്പിച്ചാണ് നട അടച്ചത്. ബിന്ദു,കനകദുര്‍ഗ്ഗ എന്നിവര്‍ സന്നിധാനത്ത് പ്രവേശിച്ച് ആചാര...

Read moreDetails

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥിരീകരണം

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥിരീകരണം. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടാണ് പ്രതികരിച്ചപ്പോഴാണ് മുഖ്യമന്ത്രി യുവതീപ്രവേശനം സ്ഥിരീകരിച്ചത്.

Read moreDetails
Page 73 of 737 1 72 73 74 737

പുതിയ വാർത്തകൾ