ശബരിമലയുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടേയും വിവരങ്ങള്‍ ഭൂപടം അടക്കം ചേര്‍ത്ത് നല്‍കിയിരിക്കുന്നത് പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ ഉദ്യോഗസ്ഥരെ സഹായിക്കും. ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാനും ഈ വിവരങ്ങള്‍ സഹായിക്കും.
Read moreDetailsവോട്ടര്‍പട്ടിക തയാറാക്കലും പുതുക്കലുമായി ബന്ധപ്പെട്ട് ചുമതലയിലുള്ള ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണവകുപ്പ് നിര്‍ദേശിച്ചു.
Read moreDetailsഫോട്ടോ: രാജു സുന്ദരം
Read moreDetailsഫോട്ടോ: രാജു സുന്ദരം
Read moreDetailsകെ.എസ്.ആര്‍.ടി.സിയിലെ എം പാനല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താത്കാലിക ജീവനക്കാരുടെ നിയമനങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.
Read moreDetailsഒരു മാസം നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന ക്രിസ്മസ് പുതുവത്സര ആഘോഷമായ ജടായു കാര്‍ണിവല്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയാണ്. കലാസാംസ്‌കാരിക സന്ധ്യകളും...
Read moreDetailsചരക്ക് സേവന നികുതി നിയമപ്രകാരം സമര്‍പ്പിക്കേണ്ട ജി.എസ്.ടി.ആര്‍.-3ബി റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യാപാരികള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നോട്ടീസ് നല്‍കി തുടങ്ങി.
Read moreDetailsമണ്ഡലകാലം അവസാന ഘട്ടത്തിലേക്കെത്തവേ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. പമ്പയിലും കാനന പാതകളിലുമെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
Read moreDetailsഅയോധ്യയിലെ രാമജന്മഭൂമി കേസ് സുപ്രീം കോടതി ജനുവരി നാലിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Read moreDetailsവിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനും ശബരിമലയെ വിശ്വാസങ്ങള്‍ നിലനിര്‍ത്തുന്നതിനുമായി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ഡിസംബര്‍ 26ന് തെളിക്കുന്ന അയ്യപ്പ ജ്യോതിയില്‍ യോഗക്ഷേമ സഭയുടെ പൂര്‍ണ പങ്കാളിത്തമുണ്ടാകും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies