ചരക്ക് സേവന നികുതി നിയമപ്രകാരം സമര്‍പ്പിക്കേണ്ട ജി.എസ്.ടി.ആര്‍.-3ബി റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യാപാരികള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നോട്ടീസ് നല്‍കി തുടങ്ങി.
Read moreDetailsമണ്ഡലകാലം അവസാന ഘട്ടത്തിലേക്കെത്തവേ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. പമ്പയിലും കാനന പാതകളിലുമെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
Read moreDetailsഅയോധ്യയിലെ രാമജന്മഭൂമി കേസ് സുപ്രീം കോടതി ജനുവരി നാലിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Read moreDetailsവിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനും ശബരിമലയെ വിശ്വാസങ്ങള്‍ നിലനിര്‍ത്തുന്നതിനുമായി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ഡിസംബര്‍ 26ന് തെളിക്കുന്ന അയ്യപ്പ ജ്യോതിയില്‍ യോഗക്ഷേമ സഭയുടെ പൂര്‍ണ പങ്കാളിത്തമുണ്ടാകും.
Read moreDetailsശബരിമല കല്‍മണ്ഡപത്തില്‍ സോപാന സംഗീത അവതരിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
Read moreDetailsചരക്കു സേവന നികുതിയില്‍ പ്രത്യേക ഇളവുകള്‍ ഉടനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിനും താഴെ കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി...
Read moreDetailsകെഎസ്ആര്‍ടിസിയില്‍ രണ്ടു ദിവസത്തിനുള്ളില്‍ പിഎസ്സി പട്ടികയില്‍നിന്നുള്ളവര്‍ക്ക് നിയമനം നടത്തത്തമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
Read moreDetailsസംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്. വനിതാ മതില്‍ നിര്‍മിക്കുന്നതുകൊണ്ട് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാനേ സാധിക്കുകയുള്ളു.
Read moreDetailsനിയമസഭ ബാങ്ക്വിറ്റ് ഹാളില്‍ നടന്ന സാഹിത്യകാരന്മാരുടെയും സാസ്‌കാരിക പ്രവര്‍ത്തകരുടെയും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു.
Read moreDetailsകെഎസ്ആര്‍ടിസിയില്‍ ഇന്നു മുതല്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും സര്‍വീസില്‍ പാടില്ലെന്നും ഹൈക്കോടതിയുടെ കര്‍ശനനിര്‍ദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies