മറ്റുവാര്‍ത്തകള്‍

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

ബിജെപി സമരപ്പന്തലിനു മുന്നില്‍ ഒരാള്‍ തീ കൊളുത്തി മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു...

Read moreDetails

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നതായ ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. റഫാല്‍ ജെറ്റ് വിമാനത്തിന്റെട കാര്യക്ഷമതയില്‍ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി.

Read moreDetails

ഓണ്‍ലൈന്‍ ടാക്‌സി പണിമുടക്ക്: വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച

വിവിധ ആവശ്യങ്ങളുന്നയിച്ച് അനശ്ചിതകാല പണിമുടക്ക് നടത്തുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സംയുക്ത സമരസമിതി ഭാരവാഹികളുമായി സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച.

Read moreDetails

തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു. കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്.

Read moreDetails

ഹിന്ദു സമാജോത്സവം 16ന് യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച കേരളത്തിലെത്തുന്നു. കാസര്‍കോഡ് നടക്കുന്ന ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്.

Read moreDetails

ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറ്റം

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും മുന്നേറ്റം തുടര്‍ന്ന് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 108 സീറ്റിലും ബിജെപി 76 സീറ്റിലും ലീഡ്...

Read moreDetails

മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിക്കുന്നു

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തിരുവനന്തപുരത്ത് വിജെടി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യുന്നു.

Read moreDetails

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാടിന് കിരീടം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. പാലക്കാട് 930 പോയിന്റ് നേടിയപ്പോള്‍ 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതെത്തി.

Read moreDetails
Page 76 of 736 1 75 76 77 736

പുതിയ വാർത്തകൾ