തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
Read moreDetailsസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തിരുവനന്തപുരത്ത് വിജെടി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യുന്നു.
Read moreDetailsസംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. പാലക്കാട് 930 പോയിന്റ് നേടിയപ്പോള്‍ 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതെത്തി.
Read moreDetailsഫോട്ടോ: രാജു സുന്ദരം
Read moreDetailsതനിക്കെതിരെ സര്‍ക്കാരും പോലീസും ചുമത്തിയത് കള്ളക്കേസാണെന്ന് ജയില്‍ മോചിതനായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ജയിലില്‍ കിടക്കേണ്ട കുറ്റങ്ങളൊന്നും താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ചരിത്രപ്രദര്‍ശനം വിവര-പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു.
Read moreDetails2019 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫീസ് 300 രൂപ സൂപ്പര്‍ഫൈനോടുകൂടി ഡിസംബര്‍ ഏഴു മുതല്‍ ഡിസംബര്‍ 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.
Read moreDetails2019ലെ സര്‍ക്കാര്‍ കലണ്ടറുകളുടെ വില്പന ഗവ. സെന്‍ട്രല്‍ പ്രസില്‍ ആരംഭിച്ചു. ഒരു കലണ്ടറിന് 30 രൂപയാണ് വില. പത്ത് കലണ്ടറിന് ഒരു കലണ്ടര്‍ സൗജന്യമായി ലഭിക്കും.
Read moreDetailsചിത്തിര ആട്ട ഉത്സവത്തിനിടെ ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
Read moreDetailsശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമല്ലെന്ന് ഹൈക്കോടതി. സുഗമമായ തീര്‍ഥാടനം ശബരിമലയില്‍ നടക്കുന്നുണ്ട്. മൂന്നംഗ നിരീക്ഷക സമിതി ഇക്കാര്യം അറിയിച്ചെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies