മറ്റുവാര്‍ത്തകള്‍

മഹാരാജാസ് കോളേജില്‍ അന്തര്‍ദേശീയ രസതന്ത്ര കോണ്‍ഫറന്‍സ്

കോളേജ് അധ്യാപകര്‍ക്കും ബിരുദാനന്തര ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്ന അന്തര്‍ദേശീയ സെമിനാര്‍ ഡിസംബര്‍ 11, 12 തിയതികളില്‍ നടത്തും. ഫോണ്‍: 9446892578, 9446296572.

Read moreDetails

പരസ്യപ്രചാരണം കഴിഞ്ഞു: രാജസ്ഥാനും തെലങ്കാനയും വോട്ടെടുപ്പിനൊരുങ്ങി

രാജസ്ഥാനിലേയും തെലങ്കാനയിലേയും പരസ്യപ്രചാരണം അവസാനിച്ചു. രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കും, തെലങ്കാനയില്‍ 119 സീറ്റുകളിലേക്കുമാണ് മത്സരം. മറ്റന്നാളാണ് വോട്ടെടുപ്പ്.

Read moreDetails

ആലപ്പുഴ-കൊല്ലം ബോട്ട് സര്‍വീസ് ഡിസംബര്‍ അഞ്ചിന് ആരംഭിക്കും

ആലപ്പുഴ-കൊല്ലം ബോട്ട് സര്‍വീസ് ഡിസംബര്‍ 5ന് തുടങ്ങും. ആലപ്പുഴയില്‍ നിന്നും ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസ്. ഡിസംബര്‍ അഞ്ചിന് രാവിലെ 10.30ന് ആലപ്പുഴയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് വൈകിട്ട്...

Read moreDetails

ശബരിമല യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല: എന്‍എസ്എസ്

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായി വിമര്‍ശിച്ച് എന്‍എസ്എസ്. ശബരിമല വിഷയം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍...

Read moreDetails

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തടഞ്ഞു

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തീര്‍ത്ഥാടകര്‍ തടഞ്ഞു. കാനനപാതയിലേക്ക് കയറിതുടങ്ങിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തിരിച്ചിറക്കി. രണ്ട് പേരും ആന്ധ്രാസ്വദേശികളാണ്.

Read moreDetails

ജോര്‍ജ് എച്ച്.ഡബ്യു. ബുഷ് അന്തരിച്ചു

മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാമത് പ്രസിഡന്റായിരുന്നു ജോര്‍ജ് എച്ച്.ഡബ്യു. ബുഷ് (ജോര്‍ജ് ബുഷ് സീനിയര്‍). 1989 മുതല്‍ 93...

Read moreDetails

തമ്പാനൂര്‍ ടെര്‍മിനലില്‍ സര്‍ക്കാര്‍ തിയേറ്റര്‍: ഫെബ്രുവരില്‍ നിര്‍മാണം പൂര്‍ത്തിയാകും

ചലച്ചിത്ര വികസന കോര്‍പറേഷന്റെ തിരുവനന്തപുരം നഗരത്തിലെ അഞ്ചാമത്തെ തിയേറ്ററിന്റെ നിര്‍മാണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ മൂന്നാം നിലയിലാണ് തിയേറ്റര്‍.

Read moreDetails

നാവിക് നിര്‍മാണത്തിന് കെല്‍ട്രോണും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവച്ചു

നിലവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിവരം നല്‍കാനുള്ള സംവിധാനമാണുള്ളത്. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികള്‍ക്ക് തിരിച്ച് കണ്‍ട്രോള്‍ റൂമില്‍ വിവരം നല്‍കാനുള്ള സംവിധാനം നാവിക്കില്‍ ഉള്‍പ്പെടുത്തും.

Read moreDetails

നിലയ്ക്കല്‍ അന്നദാനത്തിന് തിരക്കേറുന്നു

രാവിലെ ഏഴ് മണിമുതല്‍ തന്നെ പ്രഭാത ഭക്ഷണം നല്‍കിത്തുടങ്ങും. ഉച്ചക്ക് 12 മുതലാണ് സദ്യ വിതരണം ആരംഭിക്കുന്നത് ഉച്ചക്ക് മൂന്ന് വരെ എല്ലാവിഭവങ്ങളും ചേര്‍ന്ന സദ്യ വിതരണം...

Read moreDetails

ശര്‍ക്കരയില്‍ മായം; നടപടി സ്വീകരിക്കും

സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായ ശര്‍ക്കരയില്‍ ആരോഗ്യത്തിന് ഹാനികരവും മാരകവുമായ ടാര്‍ട്രസീന്‍, റോഡമീന്‍-ബി, ബ്രില്യന്റ് ബ്ലൂ എന്നീ നിറങ്ങള്‍ ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തി.

Read moreDetails
Page 78 of 737 1 77 78 79 737

പുതിയ വാർത്തകൾ