കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനുള്ള പരീക്ഷയായ കെ മാറ്റ് കേരള, 2019 ഫെബ്രുവരി 17ന് നടത്തും.
Read moreDetailsമലമ്പുഴ ഉദ്യാനത്തിലെ കളകള്‍ നീക്കം ചെയ്യുന്ന പരിപാടികള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഡാം ക്യുറേറ്റര്‍ എസ്. അറുമുഖ പ്രസാദ് അറിയിച്ചു. 34 ജീവനക്കാരാണ് ഉദ്യാനത്തില്‍ ദൈനംദിന ജോലികളില്‍ ഏര്‍പ്പെടുന്നത്.
Read moreDetailsഎമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴില്‍വിസയില്‍ പോകുന്ന എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ജനുവരി 1 മുതല്‍ എമിഗ്രേഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.
Read moreDetailsഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി റിലീഫ് സെന്റര്‍ തുറന്നു . കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ശനിയാഴ്ച (24/11/2108) വൈകിട്ടു വരെ റിലീഫ് സെന്റര്‍...
Read moreDetailsശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വില്‍ക്കുന്ന ആഹാരസാധനങ്ങളുടെ കൃത്യമായ വില വിവര പട്ടിക തയാറാക്കി കടകളില്‍ പ്രദദശിപ്പിച്ചിട്ടുണ്ട്.
Read moreDetailsനിലവില്‍ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ഉപരിതലം ടാറിങ് നടത്തുന്ന ജോലികളാണ് നടന്നുവരുന്നത്. വെള്ളം കയറുന്ന 7 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവിടം മെറ്റല്‍ ഉപയോഗിച്ച് ഉയര്‍ത്തിയതിനുശേഷം ആയിരിക്കും ഒറ്റ ഉപരിതല...
Read moreDetailsസര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയും ലഭ്യമാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, വിറയല്‍, ക്ഷീണം തുടങ്ങിയവയാണ് എച്ച് 1 എന്‍ 1 പനിയുടെ ലക്ഷണങ്ങള്‍. ചിലരില്‍ ശ്വാസതടസ്സവും...
Read moreDetailsസംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് പ്രളയത്തില്‍ നഷ്ടപ്പെട്ട ഐടി ഉപകരണങ്ങള്‍ക്ക് പകരം പുതിയവ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നവംബര്‍ 22 മുതല്‍ വിതരണം ചെയ്യും.
Read moreDetailsപ്രഥമ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരം രാജ്യാന്തര പ്രശസ്തയായ മോഹിനിയാട്ടം നര്‍ത്തകിയും നൃത്തഗുരുവുമായ ഡോ. കനക് റെലെയ്ക്ക് സമര്‍പ്പിക്കുമെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies