മറ്റുവാര്‍ത്തകള്‍

സ്‌ഫോടനത്തില്‍ യുപി മന്ത്രിക്ക്‌ ഗുരുതരപരുക്ക്‌

ഉത്തര്‍പ്രദേശ്‌ മന്ത്രി നന്ദ്‌ ഗോപാല്‍ ഗുപ്‌ത എന്ന നന്ദിക്കു(36)സ്‌ഫോടനത്തില്‍ ഗുരുതര പരുക്ക്‌. അലഹാബാദിലെ വസതിയ്‌ക്കു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ നന്ദിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനും ഡ്രൈവറും ഉള്‍പ്പെടെ മറ്റ്‌ നാലു...

Read moreDetails

സംസ്‌ഥാനത്തെ തീവ്രവാദം നിയമസഭ ചര്‍ച്ച ചെയ്യും

കേരളത്തില്‍ വര്‍ധിച്ചു വരുന്ന മത, മാവോയിസ്‌റ്റ്‌ തീവ്രവാദത്തെ കുറിച്ചു നിയമസഭ പ്രത്യേകം ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തെ അടിയന്തര പ്രമേയം കണക്കിലെടുത്താണു തീരുമാനം.

Read moreDetails

ക്രമസമാധാനനില: സര്‍ക്കാരിനെതിരായ പരാമര്‍ശം നീക്കി

കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി നീക്കി. ജസ്‌റ്റിസ്‌ വി.രാംകുമാറിന്റെ പരാമര്‍ശം അനവസരത്തിലുള്ളതും അനാവശ്യവുമെന്ന്‌ സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

Read moreDetails

പ്രതി സ്‌റ്റേഷനില്‍ മരിച്ചത്‌ ഡെപ്യൂട്ടി കമ്മിഷണര്‍ അന്വേഷിക്കും

കരമന പൊലീസ്‌ സ്‌റ്റേഷനില്‍ കസ്‌റ്റഡിയിലിരുന്ന പ്രതി വിഷം ഉള്ളില്‍ ചെന്നു മരിച്ച സംഭവത്തില്‍ ഡെപ്യൂട്ടി കമ്മിഷണറോട്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു.സംഭവത്തില്‍...

Read moreDetails

യാത്ര മുഖ്യമന്ത്രി പദം ലക്ഷ്യം വച്ചല്ലെന്ന്‌ ജഗന്‍ മോഹന്‍

മുഖ്യമന്ത്രി പദം ലക്ഷ്യം വച്ചല്ല താന്‍ യാത്ര നടത്തുന്നതെന്നു ആന്ധ്രാ മുന്‍ മുഖ്യമന്ത്രി വൈ.എസ്‌. രാജശേഖര റെഡ്‌ഡിയുടെ മകനും കോണ്‍ഗ്രസ്‌ എംപിയുമായ ജഗന്‍ മോഹന്‍ റെഡ്‌ഡി. പാര്‍ട്ടി...

Read moreDetails

ട്രെയിന്‍ അട്ടിമറി ശ്രമം എന്‍ഐഎക്കു കൈമാറും

നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി ശ്രമം സംബന്ധിച്ച അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറുമെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പ്രതിപക്ഷം കൊണ്ടുവന്ന...

Read moreDetails

സിയാല്‍ എമിഗ്രേഷന്‍ വിഭാഗത്തിന്‌ പ്രത്യേക പദവി

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ (സിയാല്‍) എമിഗ്രേഷന്‍ വിഭാഗത്തിന്‌ പ്രത്യേക പദവി വരുന്നു. ഇതിന്റെ ഭാഗമായി ഐപിഎസ്‌ റാങ്കിലുള്ള കെ.ജെ ജെയിംസിനെ ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായി നിയമിച്ചു....

Read moreDetails

പി.എസ്.എല്‍.വി. വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 ബി ശ്രീഹരിക്കോട്ടയില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. ധ്രുവ ഉപഗ്രഹവിക്ഷേപണവാഹനം പി.എസ്.എല്.വി.സി15 കാര്‍ട്ടോസാറ്റ് ഉള്‍പ്പെടെ അഞ്ച് ഉപഗ്രഹങ്ങളെ വഹിച്ച് രാവിലെ 9.22നാണ് കുതിച്ചുയര്‍ന്നത്.കാര്‍ട്ടോസാറ്റ്2...

Read moreDetails
Page 722 of 736 1 721 722 723 736

പുതിയ വാർത്തകൾ