ബഹ്‌റൈനില്‍ ക്രെയിന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. ക്രെയിന്‍ ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശിയായ മാധവന്‍ സുദര്‍ശന്‍(51) ആണു മരിച്ചത്.
Read moreDetailsകായംകുളം താപനിലയത്തിന്റെ ശേഷി 1400 മെഗാവാട്ടായി വര്‍ധിപ്പിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ദ്രവപ്രകൃതി വാതകം ലഭ്യമാക്കുന്നതിന് കരാറായി. ഇതോടെ 4083 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന നിലയ വികസനത്തിനുള്ള...
Read moreDetailsസംസ്‌ഥാനത്തുടനീളം തീവ്രവാദ സംഘങ്ങള്‍ ശക്‌തമാകുന്നതിന്റെ സൂചനയാണ് നിലമ്പൂരില്‍ ഉള്‍പ്പെടെയുള്ള ട്രെയിന്‍ അട്ടിമറി ശ്രമങ്ങളെന്ന് ആര്യാടന്‍ മുഹമ്മദ് എംഎല്‍എ. അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. പാക് ചാരസംഘടനയായ...
Read moreDetailsകാസര്‍ഗോഡ്: പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതിയുടെയും കേരള പൂരക്കളി കലാ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ പൂരക്കളി മഹോത്സവം നടക്കും. രാവിലെ 9.30ന്...
Read moreDetailsഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്നു കണ്ണൂര്‍ സന്ദര്‍ശിക്കാനിരിക്കെ എടക്കാട് ദേശീയപാതയില്‍ സ്വകാര്യ ബസില്‍നിന്നു സ്‌ഫോടകവസ്‌തു ശേഖരം പിടികൂടി. അതീവ സ്‌ഫോടനശേഷിയുള്ള 300 ഡിറ്റണേറ്ററുകളും 549 മീറ്റര്‍ വയറുമാണ്...
Read moreDetailsപോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ നേതാവ് ആലുവ സ്വദേശി കുഞ്ഞുമോനെതിരേ തീവ്രവാദവിരുദ്ധ നിയമപ്രകാരം പോലീസ് കേസെടുത്തു. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈ വെട്ടിയ കേസുമായി ബന്ധപ്പെട്ടു പോലീസ്...
Read moreDetailsതീവ്രവാദ സ്വഭാവം ആരോപിക്കപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വേരുകള് തേടി കേരള പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കി. സംഘടനയുടെ കേരളത്തിനു പുറത്തുള്ള ബന്ധങ്ങളും സാമ്പത്തിക സ്രോതസുകളും പോലീസ് രഹസ്യമായി അന്വേഷിക്കുന്നുണ്ട്....
Read moreDetailsബാംഗ്ലൂര് സ്‌ഫോടന പരമ്പരക്കേസില് പി.ഡി.പി. ചെയര്മാന് അബ്ദുള്നാസര് മഅദനി നല്കിയ മുന്കൂര് ജാമ്യാപേക്ഷ ബാംഗ്ലൂര് അതിവേഗ സെഷന്സ് കോടതി തള്ളി. രാജ്യദ്രോഹം നിയമവിരുദ്ധ പ്രവര്ത്തനങ്ങള് എന്നീ കുറ്റങ്ങളില്...
Read moreDetailsഎടക്കാട്ടില് സ്വകാര്യ ബസ്സില് നിന്ന് പോലീസ് മുന്നൂറോളം ഡിറ്റണേറ്ററുകളും 96 മീറ്റര്‍ ഫ്യൂസ് വയറുകളും കണ്ടെടുത്തു. ബസ്സിന്റെ പിറകിലെ സീറ്റിനടിയില് ചാക്കില് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കള്. പാറ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies