അല്‍ഖായിദ നേതാവ് ഉസാമ ബിന്‍ ലാദനും താലിബാന്‍ നേതാവ് മുല്ല ഒമറും പാക്കിസ്‌ഥാനില്‍ ഇല്ലെന്നു പാക്ക് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്
Read moreDetailsയുഎസ് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള അഡ്‌മിനിസ്‌ട്രേറ്റിവ് കോണ്‍ഫറന്‍സ് ഓഫ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് (എസിയുഎസ്) ഉപാധ്യക്ഷയായി ഇന്ത്യന്‍ വംശജയായ അഭിഭാഷക പ്രീത ഡി.ബന്‍സാലിനെ പ്രസിഡന്റ് ബറാക് ഒബാമ...
Read moreDetailsഇറാഖിലെയും അഫ്‌ഗാനിസ്‌ഥാനിലെയും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയായി ജനറല്‍ ജെയിംസ് മാറ്റിസിനെ നിയമിച്ചു. ജനറല്‍ ഡേവിഡ് പാട്രിയൂസ് അഫ്‌ഗാനിസ്‌ഥാനിലെ നാറ്റോ സൈനിക കമാന്‍ഡര്‍ ആയി ചുമതലയേറ്റതോടെയാണ് യുഎസ്...
Read moreDetailsയുറഗ്വായില്‍ ജയിലിനുള്ളില്‍ ഉണ്ടായ തീപിടുത്തത്തില്‍ 12 തടവുകാര്‍ മരിച്ചു. ഏഴു പേര്‍ക്കു പൊള്ളലേറ്റു
Read moreDetailsകെല്‍ കാസര്‍കോട് യൂണിറ്റും നവരത്‌ന കമ്പനിയായ ഭെല്ലുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ അടുത്തമാസത്തോടെ പൂര്‍ത്തിയാകും. ധാരണാപത്രം അടുത്തമാസത്തിനുള്ളില്‍ ഒപ്പുവയ്‌ക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനവുമുണ്ടാകും.
Read moreDetailsറയില്‍വേ ബോര്‍ഡ് മുദ്രയ്‌ക്ക് അംഗീകാരം നല്‍കിയെങ്കിലും സ്‌ഥിരം മുദ്രയാക്കിമാറ്റണമെങ്കില്‍ റയില്‍വേ മന്ത്രാലയത്തിന്റെ നയപരമായ അംഗീകാരം ആവശ്യമാണ്.
Read moreDetailsഅല്‍ ഖായിദ പരിശീലന ക്യാംപുക ള്‍ പാക്കിസ്‌ഥാനില്‍ ഇപ്പോഴും സജീവമാണെന്നു യുഎസ്.
Read moreDetailsഐപിഎല്‍ കമ്മിഷണര്‍ സ്ഥാനത്തു നിന്നു തന്നെസസ്പെന്ഡ് ചെയ്ത ബിസിസിഐ നടപടിക്കെതിരെ ലളിത് മോഡി ബോംബെ ഹൈക്കോടതിയില്‍.
Read moreDetailsറഷ്യന്‍ ചാരന്മാരെന്നു സംശയിച്ചു യുഎസ് ഈയിടെ പിടികൂടിയ 10 പേരുടെ മോചനത്തിനായി ഇരു ഗവണ്‍മെന്റുകളുംതമ്മില്‍ രഹസ്യ ധാരണ. ഇവരെയും യുഎസ് ചാരന്മാരെന്ന് ആരോപിച്ചു റഷ്യയി ല്‍ തടവിലുള്ള...
Read moreDetailsഈ വര്‍ഷം ഇന്ത്യ മികച്ച വളര്‍ച്ച കൈവരിക്കുമെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). സാമ്പത്തിക മേഖലയിലെ അനുകൂല കാലാവസ്ഥയും കമ്പനികള്‍ നേടിയ മികച്ച ലാഭവും കണക്കിലെടുത്താല്‍ ഇന്ത്യ 9.5%...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies