മറ്റുവാര്‍ത്തകള്‍

80 % കിണറുകളിലും കോളിഫോം ബാക്‌ടീരിയ

സംസ്‌ഥാനത്തെ 80 % കിണറുകളിലും കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യമുണ്ടെന്ന്‌ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍. നാഷണല്‍ ഇന്‍സ്‌റ്റിട്യൂട്ട്‌ ഓഫ്‌ ഹൈഡ്രോളജിയുടെ പഠനത്തിലാണ്‌ ഇതു കണ്ടെത്തിയതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു

Read moreDetails

അഭിഭാഷകയെ അഭിഭാഷകന്‍ കുത്തിക്കൊന്നു

കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷകയെ അഭിഭാഷകന്‍ കുത്തിക്കൊന്നു. സംഭവത്തിനു ശേഷം അഭിഭാഷന്‍ സ്വയം കഴുത്തറുത്തു മരിക്കാന്‍ ശ്രമിച്ചു. ഇയാളെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു നവീന റെഡ്‌ഡി എന്ന അഭിഭാഷകയെ രാജപ്പ...

Read moreDetails

പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക്‌ പൈപ്പുകള്‍ മുറിച്ചു

ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക്‌ പൈപ്പുകള്‍ മുറിച്ചു മാറ്റിയ നിലയില്‍. നിലമ്പൂര്‍ - ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ ബ്രേക്ക്‌ പൈപ്പുകളാണ്‌ എന്‍ജിനടക്കം പത്ത്‌ ബോഗികളുടെ ഇരുപത്‌ ഭാഗങ്ങളില്‍ മുറിച്ചു...

Read moreDetails

പോലീസ് നടപടി മജിസ്‌ട്രേട്ടിന്റെ നിര്‍ദ്ദേശപ്രകാരം-മന്ത്രി

സ്‌കൂള്‍ പാഠപുസ്തക വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ. എസ്. യു കഴിഞ്ഞ ദിവസം നടത്തിയ നിയമസഭാ മാര്‍ച്ചില്‍ നിന്നും പോലിസിന് നേരെ കല്ലേറുണ്ടായപ്പോഴാണ് ജലപീരങ്കിയും പിന്നിട്...

Read moreDetails

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരിഗണനയില്

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് രൂപവല്‍ക്കരിക്കണമെന്ന ശിശുക്ഷേമ പഠന സമിതിയുടെ ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രിക്ക് വേണ്ടി മന്ത്രി എളമരം കരിം നിയമസഭയില്‍ അറിയിച്ചു

Read moreDetails

വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് ചരിത്രത്തിലിടം നേടുന്നു

എട്ടുവര്‍ഷമായി എല്ലാ ചൊവ്വാഴ്ചയും ഒരാള്‍ക്ക് വീതം ഇവിടെ വൃക്ക മാറ്റിവെക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൃക്കമാറ്റിവെക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യപൂര്‍വ കഡാവര്‍ ശസ്ത്രക്രിയയും നടത്തി മികവിന്റെ...

Read moreDetails

ബിന്‍ലാദിന്റെ മുന്‍ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

സുഡാന്‍ പൗരനും, ഉസാമ ബിന്‍ലാദിന്റെ മുന്‍ ഡ്രൈവറുമായ ഇബ്രാഹിം അഹമദ് മുഹമ്മദ് അല്‍ ക്വാസി അല്‍ഖ്വാഇദയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായി കുറ്റസമ്മതം നടത്തി.

Read moreDetails

കണ്ണനെ തൊഴുത് കരുണാകരന് പിറന്നാളാഘോഷം

കെ. കരുണാകരന്‍ 92 വയസ്സ് പൂര്‍ത്തിയാക്കി 93-ാം വയസ്സിലേക്ക് പ്രവേശിച്ചു. പ്രായാധിക്യത്തിന്റെ അവശതകള്‍ വിസ്മരിച്ചാണ് കരുണാകരന്‍ പിറന്നാള്‍ ആഘോഷിച്ചത്. ഇഷ്ടദേവനായ കണ്ണന്റെ കാരുണ്യവും അനുയായികളുടെ ആവേശതിമിര്‍പ്പും ലീഡര്‍ക്ക്...

Read moreDetails

ചാവേര്‍ സ്‌ഫോടനം: 40 മരണം

ഇറാഖിലെ അദാമിയ ജില്ലയിലെ ഇമാം മൂസ അല്‍ഖദീം പളളിയിലേക്കു പോവുകയായിരുന്ന ശിയ തീര്‍ത്ഥാടകര്‍ക്കുനേരെ നടന്ന ചാവേര്‍ സ്‌ഫോടനത്തിലും ബോംബേ് സ്‌ഫോടനത്തിലും നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക്...

Read moreDetails
Page 725 of 736 1 724 725 726 736

പുതിയ വാർത്തകൾ