ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് രൂപവല്‍ക്കരിക്കണമെന്ന ശിശുക്ഷേമ പഠന സമിതിയുടെ ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രിക്ക് വേണ്ടി മന്ത്രി എളമരം കരിം നിയമസഭയില്‍ അറിയിച്ചു
Read moreDetailsഎട്ടുവര്‍ഷമായി എല്ലാ ചൊവ്വാഴ്ചയും ഒരാള്‍ക്ക് വീതം ഇവിടെ വൃക്ക മാറ്റിവെക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൃക്കമാറ്റിവെക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യപൂര്‍വ കഡാവര്‍ ശസ്ത്രക്രിയയും നടത്തി മികവിന്റെ...
Read moreDetailsസുഡാന്‍ പൗരനും, ഉസാമ ബിന്‍ലാദിന്റെ മുന്‍ ഡ്രൈവറുമായ ഇബ്രാഹിം അഹമദ് മുഹമ്മദ് അല്‍ ക്വാസി അല്‍ഖ്വാഇദയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായി കുറ്റസമ്മതം നടത്തി.
Read moreDetailsകെ. കരുണാകരന്‍ 92 വയസ്സ് പൂര്‍ത്തിയാക്കി 93-ാം വയസ്സിലേക്ക് പ്രവേശിച്ചു. പ്രായാധിക്യത്തിന്റെ അവശതകള്‍ വിസ്മരിച്ചാണ് കരുണാകരന്‍ പിറന്നാള്‍ ആഘോഷിച്ചത്. ഇഷ്ടദേവനായ കണ്ണന്റെ കാരുണ്യവും അനുയായികളുടെ ആവേശതിമിര്‍പ്പും ലീഡര്‍ക്ക്...
Read moreDetailsഇറാഖിലെ അദാമിയ ജില്ലയിലെ ഇമാം മൂസ അല്‍ഖദീം പളളിയിലേക്കു പോവുകയായിരുന്ന ശിയ തീര്‍ത്ഥാടകര്‍ക്കുനേരെ നടന്ന ചാവേര്‍ സ്‌ഫോടനത്തിലും ബോംബേ് സ്‌ഫോടനത്തിലും നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക്...
Read moreDetailsഡോക്ടര്മാര്ക്ക് കടുത്ത ക്ഷാമം നേരിടുന്ന ബ്രിട്ടനില് ഇന്ത്യക്കാര്ക്ക് വന് തൊഴിലവസരത്തിനു സാധ്യത തെളിയുന്നു. ഒട്ടേറെ ആസ്പത്രികള് ഇന്ത്യയില്നിന്ന് ഡോക്ടര്മാരെ റിക്രൂട്ട് ചെയ്യാന് തീരുമാനിച്ചതായാണ് റിപ്പോര്ട്ട്.
Read moreDetailsഇന്ത്യന് ഓയില് കോര്പറേഷന് പുതുവൈപ്പില് സ്ഥാപിക്കുന്ന എല്പിജി ടെര്മിനലിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയായി. തടസ്സങ്ങളെല്ലാം നീങ്ങിയ സാഹചര്യത്തില് രണ്ടര വര്ഷംകൊണ്ട് പദ്ധതി പൂര്ത്തിയാകുമെന്നാണ് പ്രതീക്ഷ. പുതുവൈപ്പില്...
Read moreDetailsഎറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. രാവിലെ അഞ്ചു മണിക്ക് എറണാകുളത്തുനിന്നും പുറപ്പെട്ട വഞ്ചിനാട് എക്‌സ്പ്രസ് മാവേലിക്കര റയില്‍വേസ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
Read moreDetailsനിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക് പൈപ്പുകള്‍ മുറിച്ച് അട്ടിമറി ശ്രമം. ബോഗികള്‍ക്കിടയിലൂടെ ബ്രേക്കുകള്‍ പ്രവര്‍ത്തിപ്പിക്കാരന്‍ ഘടിപ്പിച്ചിരിക്കുന്ന വാക്വം പൈപ്പുകളാണ് ഇന്നലെ രാത്രി മുറിച്ചുമാറ്റിയത്. രാവിലെ 6.45...
Read moreDetailsഅബ്‌ദുള്‍ നാസര്‍ മദനിയ്‌ക്കെതിരായ ജാമ്യമില്ലാ വാറന്റിന്റെ കാലാവധി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 20 വരെ നീട്ടി. മദനിയെ അറസ്റ്റു ചെയ്‌തു ഹാജരാക്കാന്‍ കൂടുതല്‍ സമയം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies