മറ്റുവാര്‍ത്തകള്‍

ഒരു റഷ്യന്ചാരന്കൂടി യുഎസില്അറസ്റ്റില്

ശീതയുദ്ധകാലത്തെ അനുസ്മരിപ്പിച്ച്റഷ്യന്ചാരവലയത്തിലെ പന്ത്രണ്ടാമന്യുഎസില്പിടിയിലായെന്നു റിപ്പോര്ട്ട്. ദ്വാള്സ്ട്രീറ്റ്ജേണലാണ്ഇക്കാര്യം റിപ്പോര്ട്ടു ചെയ്തത്. രഹസ്യം ചോര്ത്തിയ 10 റഷ്യക്കാരെ യുഎസ്തിരിച്ചയച്ചു നാലുദിവസത്തിനു ശേഷമാണ്ഈ വാര്ത്ത.

Read moreDetails

ബസുകള്ക്ക് ഭീഷണി

കൊച്ചി: പിഡിപി ചെയര്‍മാന്‍അബ്‌ദുല്‍നാസര്‍മഅദനിക്കെതിരെ നടപടിയുണ്ടായാല്‍ബാംഗ്ലൂരിലേക്കുള്ള ബസുകള്‍ആക്രമിക്കുമെന്ന്‌ഫോണ്‍സന്ദേശം. എറണാകുളം കലക്‌ടറുടെ സെക്രട്ടറിയുടെ നമ്പറിലാണ്‌ഫോണ്‍സന്ദേശമെത്തിയത്‌. പൊലീസ്‌അന്വേഷണം തുടങ്ങി.

Read moreDetails

ഇന്ഫോസിസിന് ലാഭം കുറഞ്ഞു�

ഇന്ഫോസിസിന്ആദ്യപാദത്തില്1488 കോടി രൂപയുടെ ലാഭം. മുന്പാദത്തില്1617 കോടി രൂപയായിരുന്നു. 20 കോടി രൂപ വിദേശനാണ്യ ഇടപാടു സംബന്ധമായ ഇനത്തില്നഷ്ടം വന്നു. ഡോളറും രൂപയും തമ്മിലുള്ള വിനിമയനിരക്കില്വന്ന വ്യതിയാനങ്ങളാണ്ഡോളറില്വരുമാനം...

Read moreDetails

ജമാഅത്ത്‌ പള്ളിവളപ്പിലെ കെട്ടിടത്തില്‍നിന്ന്‌ ആയുധങ്ങളുടെ വന്‍ശേഖരം പിടികൂടി

പോപ്പുലര്‍ ഫ്രണ്‌ട്‌ കേന്ദ്രങ്ങളിലും സംഘടനയുടെ തലശേരിയിലെ ഓഫീസിലും നടത്തിയ റെയ്‌ഡില്‍ ബോംബുകളുടെയും ആയുധങ്ങളുടെയും വന്‍ശേഖരം പിടികൂടി. സിഡികള്‍, ലഘുലേഖകള്‍, നൂറുകണക്കിനു ഫോണ്‍ നമ്പറുകള്‍ കുറിച്ചുവച്ച ഡയറികള്‍ തുടങ്ങിയവയും...

Read moreDetails

സെന്‍സെക്‌സ്‌ വീണ്ടും 18,000 ഭേദിച്ചു

മൂന്നു മാസത്തിനു ശേഷം ബോംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ വീണ്ടും 18,000 ഭേദിച്ചു. കമ്പനികളുടെ മികച്ച ആദ്യ പാദ ഫലങ്ങളാണ്‌ സെന്‍സെക്‌സിലെ കുതിപ്പിന്‌ ഇടയാക്കിയതെന്നാണ്‌ സൂചന.

Read moreDetails

സ്‌ഫോടനത്തില്‍ യുപി മന്ത്രിക്ക്‌ ഗുരുതരപരുക്ക്‌

ഉത്തര്‍പ്രദേശ്‌ മന്ത്രി നന്ദ്‌ ഗോപാല്‍ ഗുപ്‌ത എന്ന നന്ദിക്കു(36)സ്‌ഫോടനത്തില്‍ ഗുരുതര പരുക്ക്‌. അലഹാബാദിലെ വസതിയ്‌ക്കു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ നന്ദിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനും ഡ്രൈവറും ഉള്‍പ്പെടെ മറ്റ്‌ നാലു...

Read moreDetails

സംസ്‌ഥാനത്തെ തീവ്രവാദം നിയമസഭ ചര്‍ച്ച ചെയ്യും

കേരളത്തില്‍ വര്‍ധിച്ചു വരുന്ന മത, മാവോയിസ്‌റ്റ്‌ തീവ്രവാദത്തെ കുറിച്ചു നിയമസഭ പ്രത്യേകം ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തെ അടിയന്തര പ്രമേയം കണക്കിലെടുത്താണു തീരുമാനം.

Read moreDetails

ക്രമസമാധാനനില: സര്‍ക്കാരിനെതിരായ പരാമര്‍ശം നീക്കി

കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി നീക്കി. ജസ്‌റ്റിസ്‌ വി.രാംകുമാറിന്റെ പരാമര്‍ശം അനവസരത്തിലുള്ളതും അനാവശ്യവുമെന്ന്‌ സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

Read moreDetails
Page 721 of 736 1 720 721 722 736

പുതിയ വാർത്തകൾ